സരിത ആന്റി ആണെങ്കിൽ പ്രമോഷൻ ഒക്കെ ആയി ഇപ്പൊ സീനിയർ മാനേജർ ആണ്… ആ കമ്പനിയിൽ ആണ് ഉണ്ണിക്കും ജോലി ഇപ്പൊ സരിത തന്നെയാണ് അത് ശരിയാക്കി കൊടുത്തത്… ബോസ്സ് നെ അറിയില്ലേ എല്ലാർക്കും…
ഷഹാനയെയും കെട്ടിച്ചു… അവൾക്കു ഉണ്ണിയെ മതി എന്ന് അവൾ വാശി പിടിച്ച്… പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല… എനിക്കും വലിയ താല്പര്യം ഇല്ലായിരുന്നു…
ഓഫീസിൽ ഒരു ദിവസം സരിത ഉണ്ണിയെ കാബിനിലേക്ക് വിളിപ്പിച്ചു…
എന്താ ഉണ്ണി കാര്യങ്ങൾ ഒക്കെ എങ്ങനെ പോണ്…
ഹോ അങ്ങനെ പോണ്…
അതെന്താടാ…
അല്ല എങ്ങനെ ഉണ്ടായിരുന്നത് ആണ്… ഇപ്പൊ ഒന്നും നടക്കുന്നില്ല ല്ലോ… അത് പറഞ്ഞതാ…
ആ എടാ അത് പറയാനാ ഞാൻ നിന്നെ വിളിച്ചേ… നിനക്കറിയാല്ലോ എന്തൊക്കെ ചെയ്തിട്ടാ എനിക്ക് ഈ പോസ്റ്റ് കിട്ടിയത് എന്ന്…
അതിനെന്താ…
ഇത് കേക്ക് നീ… എനിക്കൊരു ഭീഷണി വരുന്നു…
എന്ത് ഭീഷണി…
നമ്മുടെ കമ്പനിയിൽ ഡി ജി എം ആയി ഒരുത്തി വരുന്നു… ഒരു നമിത…
അതിനെന്താ…
ഒന്നും ഇല്ലേ… അവൾ എൻറെ ജോലി തെരുപ്പിക്കോ എന്ന എൻറെ പേടി…
അതൊക്കെ അവർ വരട്ടെ നമുക്ക് നോക്കാം… ഞാൻ ഇല്ലേ ഇവിടെ പിന്നെന്താ…
ആ അതാണ് ഒരു സമാധാനം… എടാ ഇവൾ ആള് പുലിയാണ് എന്ന കേട്ടത്…
എന്ന് വെച്ചാൽ…
എന്തിനും തയ്യാറാണ് എന്ന്…
ആര് പറഞ്ഞു…
നമ്മുടെ ബോസ്സ്…
ആഹാ അപ്പോൾ ആള് രുചി നോക്കി യോ…
ആ അങ്ങനെയാ പറഞ്ഞെ…
അത് കൊള്ളാം … കുറെ നാളായി…
കണ്ടോ കണ്ടോ നിനക്കും കടി ഇളകി അല്ലെ… ഡാ…
അതല്ല സരിത ആന്റി… എത്ര നാളായി… അതാ…
നീ എന്നെ മറക്കാതെ ഇരുന്ന മതി…
അതെങ്ങനെ മറക്കും… എൻറെ ഈ സുന്ദരി ആന്റി യെ…
എന്നാൽ നീ ഇറങ്ങുമ്പോൾ എന്നെ വിളിക്ക് നമുക്ക് ഒരുമിച്ചു പോകാം… എന്താ…
ആ ഓക്കേ…
ഉണ്ണി അവിടെ നിന്നും ഇറങ്ങി…
*********
