Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമദാഹം 14

ഷഹാന അപ്പോൾ ഭർത്താവില്ലാത്ത ടൈം നോക്കി ഉണ്ണിയെ വിളിക്കാൻ തുടങ്ങായിരുന്നു… അപ്പോൾ ആണ് കാളിങ് ബെൽ ശബ്‌ദിച്ചതു…

അവൾ ആരാ ഈ നേരത്ത് എന്നും പറഞ്ഞു വാതിൽ തുറന്നു…

പുറത്തു അടുത്ത വീട്ടിൽ താമസിക്കുന്ന ഷംന ആണ്…

അടുത്ത വീട്ടുകാരുമായി ഒന്നും വലിയ ബന്ധം ഇല്ല…
എന്താ…ഷഹാന ചോദിച്ചു…

ഞാൻ ഈ കീ ഇവിടെ തരാൻ വേണ്ടി വന്നതാണ്… ഞങ്ങൾ ഒന്ന് പുറത്തു പോവാണ്… എന്നെ മനസ്സിലായോ… ഞാൻ ഷംന… അത് എൻറെ ഭർത്താവ്… ഗൾഫിൽ ആണ്… മൂപര് പോവാണ് കൊണ്ട് വിടാൻ വേണ്ടി പോവാണ്…

എന്നിട്ട് നിങ്ങൾ തനിച്ചാണോ പോണേ…

അല്ല അവൾ അപ്പുറത്തോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു അവിടെ എൻറെ ഉപ്പയോക്കെ വണ്ടി കൊണ്ട് വന്നിട്ടുണ്ട്… ഞാൻ വൈകിട്ട് വരുമ്പോൾ വിശദമായി സംസാരിക്കാം…

ആ ഓക്കേ… ഷഹാന കീ വാങ്ങി വെച്ച്… ഷംന പോയി…

അത് കഴിഞ്ഞ് ഷഹാന ഉണ്ണിയെ വിളിച്ച്…

ഹായ് ഉണ്ണിയേട്ടാ…

ഹായ് ഷഹാന… എന്താ… വിശേഷം…

ദേ കളിക്കണ്ട… ട്ടോ ഞാൻ എന്ന് തൊട്ടു വിളിക്കുന്നു… ഒന്ന് ഇങ്ങോട്ട് വരാൻ…

ഞാൻ കുറച്ച് തിരക്കിൽ ആയി മോളെ… അല്ലെങ്കിൽ ഞാൻ വരില്ലേ…

അതൊന്നും അല്ല… എന്നെ മനഃപൂർവം ഒഴിവാക്കുന്നത് തന്നെയാ…

അല്ല എൻറെ മുത്തേ… നിന്റെ കെട്ട്യോൻ എവിടെ…

അയാൾ ജോലിക്ക് പോയി…

അയാളോ… എന്താ അങ്ങനെ…

പിന്നെ… ഒരു പെണ്ണിന് വേണ്ടത് കൊടുക്കാൻ കഴിവില്ലാത്തവനെ എന്ത് വിളിക്കണം…

അതെന്താ… അവനു കഴിവ് ഒക്കെ കാണും നിനക്ക് തികയാത്ത കൊണ്ടാവും…

അല്ല… ഉണ്ണിയേട്ടൻ ഒന്നിതു വഴി വാ… ഞാൻ എല്ലാം പറയാം…

ആ വരാം…

എന്നാൽ ഇന്ന് വരോ… ഇന്ന് മൂപര് വരില്ല…

ആ നോക്കട്ടെ

പോരാ ഞാൻ കാത്തിരിക്കും… ഇന്ന് വരണം…

ഓക്കേ

സരിതയോട് കാര്യം പറഞ്ഞു ഉണ്ണി ഷഹാനയുടെ വീട്ടിലേക്കു തിരിച്ചു…

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025