Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമദാഹം 7

സാർ പറഞ്ഞത് പോലെ ചെയ്തു തരും എന്ന് ഉറപ്പല്ലേ സാർ.. ഷിനു ചോദിക്കുന്നു…

അതെന്ന്…

ഡിഗ്രി അഡ്മിഷനും ശരിയാക്കി തരില്ലേ… ഷഹാന ചോദിക്കുന്നു..

അപ്പൊ അതാണ് കാര്യം… ഉണ്ണി സരിതയെ നോക്കി…

അപ്പോൾ അടുക്കള വാതിൽ തുറന്നു ഒരു മദ്യ വയസ്‌ക്കൻ പുറത്തേക്കു വന്നു..

അയാൾ ഞങ്ങളെ കണ്ട്.. അടുത്തേക്ക് വന്നു…

ആന്റി, നിങ്ങൾ അയാളെ ഒന്ന് കൈകാര്യം ചെയ്യ്… വേണ്ടി വന്നാൽ അയാളുമായി ഒന്ന് കൂട്… ഞാൻ ഒന്ന് അകത്തു പോയിട്ട് വരാം..

അതെന്തിനാ… സരിത ചോദിച്ചു

അതൊക്കെ ഉണ്ട്… ആന്റി അയാളെ നോക്ക്.. വേണെങ്കിൽ ഒന്ന് കൂടിക്കോ…

പോടാ… ആന്റി അവനെ നുള്ളി…

അപ്പോളേക്കും അയാൾ ഇങ്ങടുത്തെത്തി…

എന്താ എന്താ ഇവിടെ… ആരാ നിങ്ങൾ..

അത് ചേട്ടാ.. ഞാൻ ജെയിംസ് സാർ വിളിച്ചിട്ട് വന്നതാ അപ്പോൾ അകത്തു വേറെ രണ്ടെണ്ണം…

അത് പിന്നെ ഇവിടെ പതിവല്ലേ… കൊച്ചിനെ ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ… ഇവൻ ഏതാ..

ഇവൻ എൻറെ കൂടെ വന്നതാ… എനിക്ക് വേണ്ട പെട്ട ആളാ .. ഞാൻ ഇവിടെ ഒരു തവണയേ വന്നിട്ടുള്ളൂ… അന്ന് ഞാൻ ചേട്ടനെ കണ്ടിട്ടില്ല..

രാത്രിയിൽ ആണോ…

ആ അതെ

ആ രാത്രി ഞാൻ ഉണ്ടാവാറില്ല .. ഭാര്യ ആണ് വരാറ് രാത്രി..

എ അതെന്താ ചേട്ടാ…

അത് പിന്നെ സാറിന് കൂട്ടിനു രാത്രി മിക്കവാറും ആരെങ്കിലും ഒക്കെ കാണും.. ഇത് പോലെ.. ചിലപ്പോൾ കുറെ പേര് കാണും… അവർക്കൊക്കെ വെക്കാനും വിളമ്പാനും ഒക്കെ അവളെ യാ വിളിക്കാറുള്ളത്…

ആ അങ്ങനെ…

അല്ല കൊച്ചെന്താ പിന്നെ ഇവിടെ നിന്നത്…

അല്ല ജെയിംസ് സാറിന്റെ കൂടെ വേറെ ആളുള്ളപ്പോൾ ഞാൻ എങ്ങനെ…. സരിത ഒന്ന് നിർത്തി..

ഓ ഇവിടെ അതൊക്കെ പതിവാ… നീ അങ്ങോട്ട്‌ ചെല്ല് കൊച്ചേ..

ഏയ് വേണ്ട… അവർ പോട്ടെ.. എന്നിട്ട് മതി…

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025