Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പി അമ്മായിയമ്മയും കഴപ്പു മുറ്റിയ മരുമകളും

കമ്പി അമ്മായിയമ്മയും കഴപ്പ് മുറ്റിയ മരുമകളും 2

Kambi Ammayiyammayum Kazhappu Muttiya Marumakalum Part 2

Author : Vlad Munnaman | Previous Part


 

താനും ഗോപിയും തമ്മിൽ തൊഴുത്തുമുറിയിൽ കിടന്ന് അവരാതിച്ചത് ശാലിനി കണ്ടോ അറിഞ്ഞോ എന്നൊക്കെയുള്ള വേവലാതി ആദ്യം സുശീലക്ക് തോന്നിയെങ്കിലും ശാലിനിയുടെ മറുപടി കേട്ടപ്പോൾ അവളൊന്നാശ്വസിച്ചു. ശാലിനിയും ഒന്നുമറിയാത്തതു പോലെ തന്നെ പെരുമാറി.

രാത്രി ഉറക്കം വരാതെ കിടന്ന ശാലിനിയുടെ മനസ്സിൽ സുശിലയുടെ വെണ്ണപ്പൂറ് പിളർത്തി കയറിയിറങ്ങുന്ന നെടുങ്കൻ കുണ്ണയായിരുന്നു. അത് തന്റെ പൂറിൽ കയറുന്നത് അവളൊന്നു സങ്കൽപ്പിച്ചു നോക്കി. എങ്ങനെയെങ്കിലും അത് യാഥാർത്ഥ്യമാക്കണം. സുശീലയെ ബ്ലാക്മെയിൽ ചെയ്താൽ അത് ചിലപ്പോൾ തിരിച്ചടിക്കും. വേറെന്തെങ്കിലും വഴി നോക്കണം.

ശാലിനി പതുക്കെ കണ്ണുകളടച്ചു. അപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞത് സുശീലയായിരുന്നു. പൂർണ്ണനഗ്നയായി ഗോപിയുടെ ബലിഷ്ഠമായ ശരീരത്തിനടിയിൽ കിടന്നു പുളയുന്ന സുശീല. നഗ്നമായ അവളുടെ മാംസളമായ ശരീരം മനസിൽ തെളിഞ്ഞപ്പോൾ ഒരാശയം അവൾക്കു തോന്നി. അത് വിജയിച്ചാൽ ഗോപിയുടെ കരിംകുണ്ണ തന്റെ പൂറു പൊളിച്ചു കയറിയിറങ്ങും. അതുറപ്പ്. അതോർത്തപ്പോൾ ശാലിനി നാവു കൊണ്ട്  ചുണ്ടു നനച്ചു.

നേരം പുലർന്നു. എന്നത്തെയും പോലെ ഒരു ദിവസം. വൈകുന്നേരം കാപ്പി ഉണ്ടാക്കുന്ന സമയത്താണ് സുശീല ഉച്ച മയക്കം കഴിഞ്ഞ് വരുന്നത്.

“ഗോപി വന്നില്ലേ മോളേ, വൈകുന്നേരം വരാമെന്നു പറഞ്ഞിരുന്നു.”

“ഇല്ലമ്മേ ഇതുവരെ വന്നില്ല.”

“നീ കാപ്പിയെട്, എനിക്കൊന്ന് കുളിക്കണം.” സുശീല കുളിക്കുന്ന സമയം അതാണ്.

അടുക്കളയുടെ പുറത്തുള്ള വർക്ക് ഏരിയായോട് ചേർന്നാണ് കുളിമുറി. സുശീല സോപ്പും തോർത്തുമെടുത്ത് കുളിമുറിയിലേക്ക് നടന്നു പോകുന്നത് ശാലിനി നോക്കി നിന്നു. സുശീലയുടെ ചന്തികൾ കൈലിമുണ്ടിനടിയിൽ ഉരുണ്ടു മറിയുന്നു.

“മോളെ ശാലൂ…” കുളിമുറിയിൽ നിന്നും സുശീല വിളിച്ചു. “എണ്ണക്കുപ്പി മറന്നു. ഒന്നിങ്ങെടുത്തോണ്ടു വാ.”

ശാലിനി എണ്ണക്കുപ്പിയുമെടുത്ത് കുളിമുറിയുടെ വാതിൽക്കലെത്തി. സുശീല വാതിൽ അല്പം തുറന്ന് കൈ പുറത്തേക്കു നീട്ടി.

എണ്ണക്കുപ്പി കൊടുക്കുന്നതിനു പകരം ശാലിനി വാതിൽ തള്ളി തുറന്ന് അകത്തേക്കു കയറി. വാതിലടച്ചു തഴുതിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025