Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 2

: അന്നമ്മച്ചി ഇങ്ങനെ പേടിച്ചാലോ… ഇതിലും വലിയവനെ ഒതിക്കിയിട്ടില്ലേ നമ്മൾ.. ചിലർക്ക് കാശിനോട് ആയിരിക്കും ആർത്തി, മറ്റുചിലർക്ക് പെണ്ണിനോട്… ഇതിൽ ഏതാണെന്ന് നോക്കിയാൽ പോരെ.. രണ്ടിലും വീണില്ലെങ്കിൽ ഡെന്നിസ് കൊച്ചിനോട് പറഞ്ഞാൽ രായ്ക്ക് രാമാനം കൊന്നേച്ചും ഫ്ലൈറ്റ് പിടിക്കില്ലായോ ദുബായിക്ക്..

: കാശിൽ വീഴില്ല… പിന്നെയുള്ളത് പെണ്ണാണ്.. നോക്കാം..

: ബ്ലെസിയെ വരുത്തണോ…

: അവളിപ്പോ വന്നിട്ട് എന്താവാനാ…അവക്കിപ്പോ പതിനാറല്ല പ്രായം..കണ്ട സായിപ്പന്മാർക്കൊക്കെ കിടന്നുകൊടുത്ത് തൊള വീണുകാണും പെണ്ണിന്

: എങ്ങനെ കിടക്കാതിരിക്കും… ഇവിടത്തെ മൊതലാളിയല്ലേ പെണ്ണിന്റെ ഗുരു…

: എന്നാലും എന്റെ ഇച്ചായന്റെ ഒരു യോഗം നോക്കണേ… കിളുന്ത്‌പൊലത്തെ മോളേം അമ്മേം അല്ലേ വച്ചോണ്ടിരുന്നത്..

: ഒന്ന് പോ അന്നാമ്മച്ചി… മുതലാളിയുടെ കരിമൂർഖന്റെ അത്രേം വരുമോ വേറെ ഞാഞ്ഞൂലുകൾ..

: നീ ഓരോന്ന് പറഞ്ഞ് എന്നേം മൂഡാക്കിയല്ലോ എന്റെ മേരി..

: ബ്ലെസ്സി പറഞ്ഞറിയാം എനിക്ക് അന്നാമ്മച്ചിയുടെ തേനിന്റെ രുചി…

: ആഹ് അതൊക്കെ ഒരു കാലം… പെണ്ണിന്റെ ബ്ലൗസും കീറിയുള്ള നിൽപ്പും ചോരപൊടിയുന്ന ചുണ്ടും കണ്ടപ്പോ തന്നെ എനിക്ക് ഒലിക്കാൻ തുടങ്ങിയതാ….

: അന്നമ്മച്ചിയെ മേരിയിന്ന് സ്വർഗം കാണിക്കും….. ഞാൻ പോയി കതകടച്ചിട്ട് വരാം….

……/………/…..…/……

കാലത്ത് ഏട്ടനും അനിയത്തിയും കൂടി പുട്ടും കടലയും ഉണ്ടാക്കുന്ന തിരക്കിലാണ്. രണ്ടാൾക്ക് കഴിക്കാൻ എന്തിനാ ഇത്രയും പുട്ടെന്ന് ചോദിച്ചപ്പോൾ വൈഗയൊന്ന് പരുങ്ങി…

: അത് എനിക്ക് പത്തുമണിക്ക് കഴിക്കാനാ…

: നീ അതിന് അംഗനവാടിയിലേക്കാണോ പോകുന്നേ… പത്തുമണിക്ക് കഴിക്കാൻ…

: അത് പിന്നെ… ഈ ഏട്ടന് എന്തൊക്കെയാ അറിയണ്ടേ…. ഞാൻ എത്രപ്രാവശ്യം പറഞ്ഞതാ ഈ വീട്ടിലൊരു ജോലിക്കാരിയെ നിർത്താൻ… എനിക്ക് ഇതൊക്കെ ചെയ്ത് മടുത്തു. പോരാത്തതിന് ഇങ്ങോട്ട് ചോദ്യവും…

: അത് കൊള്ളാം…. നീ ചൂടാവല്ലേ.. ഇതിപ്പോ ചോദിച്ച ഞാൻ കുടുങ്ങിയല്ലോ.

: മിണ്ടാതിരിക്ക്… ഞാനിതൊന്ന് തീർത്തിട്ട് പോവാൻ നോക്കട്ടെ..

: എടി കള്ളീ… നീ ഈ നെഞ്ചിൽ കിടന്നല്ലേ വളർന്നത്… നീ ഒളിച്ചോ.. ഞാൻ കണ്ടുപിടിച്ചോളാം.. അവളുടെ ഒരു അഭിനയം.

: എന്നാലും ഒരു പണിക്കാരിയെ വയ്ക്കില്ല അല്ലെ…. അല്ലേൽ ഏട്ടൻ ആരെയെങ്കിലും കെട്ടിക്കൊണ്ട് വാ.. എന്നിട്ട് അവളോട് ഉണ്ടാക്കി തരാൻ പറ. ഞാൻ പോകുവാ… തന്നത്താൻ ഉണ്ടാക്ക്

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025