Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ടു കൊതി തീരാതെ

പക്ഷേ,  അവന്റെ      ശപഥത്തിന്    ഒരു   മാറ്റവും   വന്നില്ല…

മൂന്നാമത്തെ     ചാൻസ്   ആണെങ്കിലും    എൺപതാമത്തെ    റാങ്കോടെ     സൈജു    സിവിൽ   സർവീസ്     നേടി      ഞങ്ങളുടെ   ആകെ   അഭിമാനം     ആയി…

സബ് കളക്ടർ   ആയി        ജോലിക്ക്    കയറി…

സൈജുവിന്റെ      വിവാഹമാണ്…

ആര്    ചെന്നില്ലെങ്കിലും    രാഹുലിന്റെ   സാന്നിധ്യം     സൈജു    ഏറെ    കൊതിക്കും…

സമൂഹത്തിൽ     ഉന്നതർ      സമ്മേളിക്കുന്ന     വേദി   എന്നത്   കൊണ്ട്      ആ   സൗഹൃദ   വൃത്തത്തിൽ        പെരുമാറാൻ   അല്പം      മോഡേൺ    ആവേണ്ടി     വരും    എന്ന്    മിനിയെ   രാഹുൽ       മുൻ‌കൂർ      അറിയിച്ചിരുന്നു….

” കള്ളൻ.. എന്താ   ഉദ്ദേശിക്കുന്നത്…? ”

മിനി     കൗതുകത്തോടെ      ചോദിച്ചു…

സാമാന്യം    മോഡേൺ    ആയി  തന്നെയാണ്      മിനിയുടെ     നടപ്പ്…

സ്കൂൾ   കാലം    മുതൽ    ഐ ബ്രോ    ത്രെഡ്   ചെയ്തു    ഷേപ്പ്   വരുത്തുന്നു…

കോളേജിൽ     ആയപ്പോൾ   മുതൽ    ” ഫെദർ  കട്ട്‌ ” ഹെയർ  സ്റ്റൈലിൽ   ആണ്..

വിശേഷ    അവസരങ്ങളിൽ      പുറത്ത്   പോകുമ്പോൾ     ചുണ്ട്    ചോപ്പിക്കുന്ന   ഏർപ്പാട്   ഉണ്ട്…

” ഇതൊക്കെ   പോരേ…? ”

രാഹുലിന്റെ    നെഞ്ചിൽ   വിരലോടിച്ചു     അലക്ഷ്യമായി        മിനി    ചോദിച്ചു…

” വരുന്നവർ     വലിയ   നിലയിൽ   ഉള്ള   ആൾക്കാർ   ആയിരിക്കും…. അവിടെ    നമ്മൾ   കൺട്രി   ആവരുതല്ലോ….? ”

എങ്ങും    തൊടാതെ       രാഹുൽ    മൊഴിഞ്ഞു…

” വളച്ചു   കെട്ടില്ലാതെ   പറ  , ചേട്ടാ…… ”

മിനി    ഉദ്വേഗത്തോടെ   ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025