Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ടു കൊതി തീരാതെ

” മോള്…. സ്ലീവ്ലെസ്സ്   ധരിക്കണം…. നാടോടുമ്പോൾ    നടുവേ    ഓടാം… ”

ഒരു   വിധത്തിൽ..   രാഹുൽ   പറഞ്ഞു വച്ചു…

” ഇത്രേ   ഉള്ളോ…?  ഞാൻ  കരുതി      ഏതാണ്ട്    ആനക്കാര്യം   ആയിരിക്കും… എന്ന്…!”

ചിരിച്ചു കൊണ്ട്    മിനി    പറഞ്ഞു…

അറച്ചറച്ചു    മടിയോടെ      പറഞ്ഞ    രാഹുൽ    ആശ്വാസത്തിന്റെ     നെടുവീർപ്പിട്ടു..

” എനിക്ക്      ഇഷ്ടോക്കെയാ… പിന്നെ   ചിലപ്പോൾ… കക്ഷം   കാണുമല്ലോ… എന്നൊരു    ചമ്മൽ…. ഇപ്പോൾ   മുമ്പത്തെ   പോലെയല്ല… എന്റെ   എത്രയോ   ഫ്രണ്ട്‌സ്   ഉപയോഗിക്കുന്നു…? എനിക്കൊന്നും   ഇരിപ്പില്ല… സ്റ്റിച്ഛ്    ചെയ്യണം… ”

കൂളായി    മിനി   പറഞ്ഞു കേട്ടപ്പോൾ….  രാഹുലിന്റെ   സന്തോഷം    ഒന്ന്   കാണണമായിരുന്നു…

” പല     കളറിൽ     അഞ്ചാറ്    കൂട്ടം    തയ്ക്കാൻ   കൊടുക്കാം,  നാളെ   തന്നെ…  പിന്നെ… കക്ഷം… ”

കൈ    പൊക്കി   കാണിച്ചു,     മിനി    ചമ്മൽ    അഭിനയിച്ചു..

” ഓ… അതോ… അത്   നമുക്ക്… വാക്സ്   ചെയ്യിക്കാം… ”

രാഹുൽ    പ്രതിവിധി    കണ്ടു..

” പോ… പൊന്നേ… നാണക്കേട്.. വല്ലോരുടെം    മുന്നിൽ    കൈ    പൊക്കി    നിന്ന്  കൊടുക്കാൻ…   ഞാൻ   ഷേവ്   ചെയ്തോളാം….. ”

സഹായത്തിനു    കെഞ്ചും   പോലെ….. കക്ഷം    ഷേവ്   ചെയ്യും പോലെ… ആംഗ്യം     കാണിച്ചു    മിനി   ചിണുങ്ങി..

” ഇത്   തന്നെ   ചെയ്യാം… കട്ടിപ്പണി  എനിക്കല്ലേ…? ”

സൂക്ഷ്മം       മിനിയുടെ     കാലിന്നിടയിൽ     കണ്ണുകൾ    ഉറപ്പിച്ചു കൊണ്ട്..    മറയില്ലാതെ   രാഹുൽ    പറഞ്ഞു..

” ശ്ശോ… നാണക്കേട്    പറയാതെ… ഞാൻ   ചെയ്തോളാം…!”

മുഖം   പ്രത്യേക   രീതിയിൽ   കോട്ടി കൊണ്ട്… മിനി   കലിപ്പ്   അഭിനയിച്ചു…

“””””””””””

അടുത്ത    ദിവസം…

അളവിനുള്ള     ബ്ലൗസ്സുമായി     മിനി    ടെക്സ്റ്റയിൽ   ഷോപ്പിലും…. തുടർന്ന്   ടൈലറിങ്     ഷോപ്പിലേക്കും   സ്വന്തം   കാറിൽ   യാത്രയായി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025