Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 2

. ഇറങ്ങാനുള്ള ഒരുക്കത്തിനിടെ ഞാൻ അമ്മുവിനെ വിളിച്ചു മാറ്റി നിർത്തി പെഴ്സിൽ നിന്ന് ആയിരം രൂപ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ എന്തിനെന്നറിയാതെ എന്നെ മിഴിച്ചു നോക്കി.

“അച്ഛന് പണി ഇല്ലതെ ഇരിക്കുവല്ലേ. മേമയുടെ പൈസ ആണെന്ന് പറഞ്ഞു കൊടുത്താൽ മതി ഞാൻ കൊടുത്താൽ കുറച്ചിൽ ആവും”. ഞാൻ പതിയെ പറഞ്ഞു.

“അതൊന്നും വേണ്ട കണ്ണാ അല്ലെങ്കിലേ ഇന്ന് കൊറേ ചെലവായില്ലേ “. അവൾ അത് തിരിച്ചുതരാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഉടക്ക് പറയാതെ കൊണ്ട് കൊടുക്ക് അമ്മൂസെ ! ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളോട് പറഞ്ഞപ്പോൾ അവൾ വാങ്ങി. അമ്മു എന്ന് വിളിച്ചാൽ പിന്നെ ആൾ സൈലന്റ് ആണ് ഒന്നുകിൽ എന്റെ അമ്മൂസെ എന്നുള്ള വിളിയിൽ അവൾ എല്ലാം മറന്ന് എന്റെ പെണ്ണായി മാറുന്നു അല്ലെങ്കിൽ ആ വിളി അവൾ ഇഷ്ടപ്പെടാത്തതുകൊണ്ട് എന്റെ ആവശ്യം അവൾ നിറവേറ്റുന്നു. അതാണ് കാര്യം ഞാൻ മനസ്സിൽ ഓർത്തു.

അവരോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ അമ്മ എന്നെ വന്നു കെട്ടിപിടിച്ചു.എന്റെ നെറുകിൽ തഴുകി ഇടക്ക് ഇതിലെ വരണം എന്ന് പറഞ്ഞു. അമ്മു അത് സന്തോഷത്തോടെ നോക്കി നിക്കുന്നുണ്ട്. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അമ്മു എന്നോടായി പറഞ്ഞു.

“നന്ദി കണ്ണാ എല്ലാത്തിനും!

“ഓ വരവ് വെച്ചു”.  ഞാൻ ചിരിയോടെ പറഞ്ഞു

“അല്ല ഈ എല്ലാത്തിനും എന്ന് പറഞ്ഞാൽ?. ഞാൻ കുസൃതിയോടെ ചോദിച്ചു.

“എല്ലാത്തിനും എന്ന് പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടോന്ന് സംശയം ആണ്. അത് സമ്മാനിച്ചതിന്!. അവൾ എന്നോട് ചേർന്നിരുന്ന് എന്റെ പുറത്ത് ദേഹമുരുമ്മി ഇരുന്നു കൊണ്ട് പറഞ്ഞു. അവളുടെ ആ ഇരിപ്പ് എന്നെ ചൂടാക്കിയെങ്കിലും ഞാൻ മനസ്സ് കൊണ്ട് അങ്ങനെ ഒരു മൂഡിൽ ആയിരുന്നില്ല.

“ദേ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും വേദനിച്ച ദിവസം ഉണ്ടോന്ന് എനിക്കറിയില്ല ഇതിനും താങ്ക്സ് “.എന്റെ പരിക്ക് പറ്റിയ വിരൽ ഉയർത്തി പറഞ്ഞു.

അവൾ അത് കേട്ട് മുത്തുമണി പൊഴിയുംപോലെ ചിരിച്ചു.

“ആ അതിനിയും ഒടിയും “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025