Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 2

എന്നെ നോക്കി ഇരിക്കുകയാവണം. പെട്ടന്ന് അവളുടെ തുടുത്ത ചുണ്ടുകൾ എന്റെ കവിളിൽ ആഴത്തിൽ പതിഞ്ഞു. ലോകം കീഴടക്കിയ സന്തോഷം മനസ്സിൽ പ്രണയത്തിരമാലകൾ ആഞ്ഞടിച്ചു എങ്കിലും ഞാൻ ശ്വാസം പോലും എടുക്കാതെ കിടന്നു.

“അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “.അവൾ പതിഞ്ഞ ശബ്‌ദത്തിൽ പറയുന്നതെനിക്ക് കേൾക്കാമായിരുന്നു അതോടൊപ്പം അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടി എന്റെ പെണ്ണിന്റെ ചുണ്ടുകൾ എന്റെ കവിളിൽ ആഴത്തിൽ പതിഞ്ഞു ഇത്തവണ രണ്ടു തുള്ളി കണ്ണീർ കൂടി അതിന് അകമ്പടിയെന്നൊണം എന്റെ കവിളിനെ ചുട്ടു പൊള്ളിച്ചു.

എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് മനസ്സിലായ ആ അസുലഭ നിമിഷത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025