Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 4 [Kannan]❤️

അവൾ അവളുടെ ബ്ലൗസ് പൊതിഞ്ഞു ഒരു കവറിൽ ആക്കി എന്റെ കയ്യിൽ തന്നു.

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തിയതും അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച് നിന്നു.

“വേറെ വല്ലോം വേണോ?

“വേണ്ടാ…”
അവൾ പതിയെ പറഞ്ഞു.

“ഇന്നറോ അങ്ങനെ എന്തേലും വേണേൽ പറ ചുമ്മാ പോസ് കാണിക്കാതെ “

“അയ്യേ…”

“എന്തെ നീ അതൊന്നും ഇടാറില്ലെ?

ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു.

“അതിന് മറുപടിയായി അവൾ എന്റെ കയ്യിൽ നുള്ളി “

“സൈസ് പറ പെണ്ണെ കൊഞ്ചാതെ “

“വേണ്ടാന്നു പറഞ്ഞില്ലേ…
അവൾ നാണത്തോടെ പറഞ്ഞു.

“എന്നാ നിനക്കുള്ളത് കാണിച്ചേ. വേണ്ടേ വേണോന്ന് ഞാൻ എന്നിട്ട് തീരുമാനിച്ചോളാം. “

“വേണ്ട ഞാൻ സൈസ് എഴുതിതരാം. പക്ഷെ നോക്കൂല്ലാന്ന് പ്രോമിസ് ചെയ്ത് താ.. “അവൾ കൈ നീട്ടി സത്യം ചെയ്യിച്ചു.

“ഇല്ല ഞാൻ നോക്കൂല നേരിട്ട് അവരുടെ അടുത്ത് കൊടുത്തോളാം ആ താടക ഇറങ്ങുന്നേന്റെ മുന്നേ വേഗം എഴുതി താ…

അത് കേട്ടതും അവൾ വേഗം പോയി ഒരു തുണ്ട് കടലാസ്സിൽ എഴുതി മടക്കി എന്റെ പോക്കറ്റിൽ വെച്ച് വീണ്ടും എന്നെ കെട്ടിപിടിച്ചു നെഞ്ചിൽ തലവെച്ചു.

” ഈ ഗതികെട്ടവളുടെ പിറകെ നടന്നാൽ നീ നശിക്കേ ള്ളൂ.. “

അവൾ അതും പറഞ്ഞു എന്നെ തലയുയർത്തി നോക്കി

“അത് ഞാൻ സഹിച്ചു, പോയിട്ട് വരാം. “.

ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് അവളിൽ നിന്ന് വിട്ട് മാറി.”

“സാരി കുറഞ്ഞത് മതീട്ടോ..”

ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അവൾ വീണ്ടും പറഞ്ഞു.ഞാൻ നേരെ പോയത് കസവു കേന്ദ്രയിലേക്കാണ് ഏറ്റവും നല്ല കടയിൽ തന്നെ കേറാം എന്ന് വെച്ചു. എനിക്കാണേൽ അമ്മയോടൊപ്പം പോലും തുണിയെടുക്കാൻ പോയ പരിജയമില്ല. സാരി എന്ന് പറഞ്ഞതും ഒരു പെണ്ണ് വന്ന് കുറെ സാരികൾ എനിക്കു മുന്നിൽ നിരത്തിയിട്ടു. പല ഡിസൈനിൽ ഉള്ളത് പട്ട് സാരിയും ഡിസൈനർ സാരികളും എല്ലാം. നോക്കുമ്പോൾ എല്ലാം നല്ലത് ഏതെടുക്കണം എന്ന കൺഫ്യൂഷനിൽ ഞാൻ അന്തം വിട്ട് നിക്കുമ്പോൾ ആണ് ഡിസ്പ്ലേയിൽ ദാവണി പോലെ എന്നാൽ മെറൂണും ചന്ദനക്കളറും നിറത്തിൽ മനോഹരമായ സ്റ്റോൺ വർക്കുകൾ ഉള്ള ഒരു സാരി കണ്ടത്. കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു.

അത്… എങ്ങനെയാ?..
ഞാൻ ഡമ്മിക്ക് നേരെ കൈ ചൂണ്ടി സെയിൽസ് ഗേളിനോട്‌ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025