Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 4 [Kannan]❤️

ഞാൻ പതിയെ ആ കൈ മോചിപ്പിച്ചു അവളുടെ ഇടത്തെ മുലക്ക് ഞെട്ട് വരുന്ന ഭാഗത്തിന് ചുറ്റും കൂടി ചുരിദാറിനു മുകളിലൂടെ വിരൽ കൊണ്ട് വട്ടം വരച്ചു. ഒന്ന് രണ്ട് തവണയായപ്പോൾ അവൾ ഒന്ന് ഞരങ്ങി മലർന്നു കിടന്നു. മലർന്നു കിടന്നപ്പോളാണ് ശരിക്കും എന്റെ കൺട്രോൾ പോയത്. മെലിഞ്ഞ ശരീരമുള്ള എന്റെ പെണ്ണിന്റെ മാർക്കുടങ്ങളുടെ വലിപ്പം അപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്. പോർ വിളിയോടെ ഉയർന്നു നിൽക്കുന്ന ആ കുന്നുകളിലൊന്നിനെ പെട്ടന്നുണ്ടായ ആവേശത്തിൽ ഞാൻ ആഞ്ഞു ഞെക്കി. പഞ്ഞി കെട്ടിൽ കൈ പൂഴ്ത്തിയത് പോലെ ആ വെണ്ണക്കുടങ്ങൾ എന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞു. അതിന്റെ പ്രതികരണം അവളിൽ വളരെ വേഗം ഉണ്ടായി. ഒരു ഞെട്ടലോടെ എന്റെ കൈ തട്ടി മാറ്റി അവൾ എണീറ്റിരുന്ന് ചുറ്റും നോക്കി. കണ്ണു തിരുമ്മിക്കൊണ്ട് ചുറ്റും നോക്കുമ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്നു.

കപട ദേഷ്യത്തോടെ മുടി വാരിക്കെട്ടി എന്റെ നേരെ കൈ വീശി കവിളാണ് അവൾ ഉന്നം വെച്ചതെങ്കിലും ഞാൻ ഒന്ന് ചുരുണ്ടത് കൊണ്ട് അടി തലക്കാണ് കിട്ടിയത്.

തോന്ന്യാസം കാണിക്കുന്നോ?

അവൾ എന്നെ നോക്കി കൊണ്ട് പല്ലുറുമ്മി.

ഞാൻ ഒന്നും പറയാതെ അവൾ ബെഡിൽ കുത്തിയ കൈ ഒറ്റ വലി. അവൾ നേരെ എന്റെ ദേഹത്തേക്ക് വീണു. വീഴ്ചയിൽ ആ മാർക്കുടങ്ങൾ ശക്തിയായി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവൾ കാണാനായി കണ്ണടച്ചു സുഖിച്ചത് പോലെ ആംഗ്യം കാണിച്ചു.

ചീ.. വഷളൻ !
അവൾ ഒരു കള്ള ചിരിയോടെ എന്റെ താടിക്കിട്ട് കുത്തി പിന്നെ അനുസരണയുള്ള പൂച്ചക്കുട്ടിയായി എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.

“അല്ല ഇതിലിപ്പോ എന്താ തോന്ന്യാസം?… ”
ഞാൻ അവളുടെ മുടിയിഴകളിൽ തഴുകി പറഞ്ഞു

“പിന്നെ തോന്ന്യാസം അല്ലെ…? “

പെണ്ണ് എന്നെ നോക്കി ചുണ്ട് കോട്ടി.

“എന്നായാലും ഇതൊക്കെ എനിക്ക്ള്ളതല്ലേ..

ഞാൻ കുസൃതിയോടെ പറഞ്ഞു.

“ആണല്ലോ പിന്നെ എന്തിനാ ഈ ആക്രാന്തം?

അവൾ എന്റെ കവിളിൽ പിച്ചി കൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

“അതിപ്പോ ഞാൻ ഒരാണല്ലെ, ചിലപ്പോ പിടിവിട്ടു പോവും..

ഞാൻ പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു തല വെട്ടിച്ചു കിടന്നു

“പിന്നെ ഒരാണ് വന്നിരിക്കുന്നു !
ഇതെന്റെ വാവയാ… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025