Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 5

“ഒന്നും ഇല്ലാ നീ പോണില്ലേന്ന് ചോദിക്കാൻ വിളിച്ചതാ…..

“അതെന്താ.. ഇന്നൊരു പ്രത്യേക ചോദ്യം?

“അല്ല ഇപ്പൊ എല്ലാത്തിനും ഒരു പ്രത്യേകത ണ്ടല്ലോ അതോണ്ട് ചോദിച്ചതാ…”

പടച്ചോനെ വല്ലതും മനസ്സിൽ വെച്ചോണ്ടാണോ ഈ സംസാരിക്കുന്നെ…

“ഓ ഞാൻ പൊക്കോളാം.. എന്റെ അമ്മക്കുട്ടി ടെൻഷനടിക്കേണ്ട
ഞാൻ വൈകുന്നേരം വരാം ഉമ്മാഹ്…”

ഞാൻ ഒന്ന് പതറിയെങ്കിലും പിടിക്കപെടാതിരിക്കാൻ ധൈര്യം വീണ്ടെടുത്ത്‌ മറുപടി നൽകി പെട്ടന്ന് ഫോൺ വെച്ചു..

കവലയിലെത്തി പൊറോട്ടയും ബീഫും വാങ്ങി തിരിച്ചു വന്നപ്പോൾ അമ്മു ഉമ്മറത്ത്‌ എന്നെ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.
പരസ്പരം വാരികൊടുത്താണ് ഞങ്ങൾ കഴിച്ചത്. അതിനിടയിൽ അമ്മുവിന്റെഫോൺ ശബ്ദിച്ചു.

“അമ്മയാണല്ലോ..

അവൾ എന്റെ മടിയിൽ നിന്നിറങ്ങി ഫോൺ എടുത്ത് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ അമ്മയുടെ കരച്ചിലും അവ്യക്തമായി കേൾക്കാമായിരുന്നു.ഫോൺ വെച്ച് അവൾ ഒന്നും മിണ്ടാതെ എന്റെ മടിയിൽ വന്നിരുന്ന് എന്നെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. സാധാരണ സങ്കടം വരുമ്പോഴാണ് അവൾ അങ്ങനെ ചെയ്യുന്നത്. സന്തോഷമാണെങ്കിൽ അവൾ നേരെ തിരിച്ചു എന്റെ മുഖം പിടിച്ച്
അവളുടെ മാറിലേക്ക് വെക്കാറാണ് പതിവ്.

“എന്ത് പറ്റി..?
ഞാനവളുടെ പുറത്ത് തഴുകിക്കൊണ്ട് ചോദിച്ചു..

“ഒന്നൂല്ല…..

നേർത്ത ഒരു ശബ്ദം മാത്രം..

“ഒന്നും ഇല്ലാതെ നീ ഇങ്ങനെ കെടക്കൂലാന്നെനിക്കറിയാം..
കാര്യം പറ..”

“അമ്മമ്മ മരിച്ചു…!

“ഇപ്പൊ മരിക്കുന്നെ ഒള്ളോ..?

ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു കഴിഞ്ഞിട്ടാണ് അബദ്ധമായി എന്ന് മനസ്സിലായത്….

അവൾ അവിശ്വസനീയമായി എന്നെ നോക്കി…

“എടീ അതല്ല നിന്റമ്മമ്മ നേരത്തെ മരിച്ചൂന്നാണ് ഞാൻ കരുതിയെ.. പറഞ്ഞപ്പോ മാറിപ്പോയതാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025