Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 5

സോറി..”

ഞാൻ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ പിന്നിലേക്കൊതുക്കി വെച്ച് പറഞ്ഞപ്പോൾ പെണ്ണൊന്ന് അയഞ്ഞു.

“എന്നിട്ട് അമ്മേം അച്ഛനും പോണില്ലേ….
ഞാൻ വീണ്ടും അവളെ തോളിലേക്ക് കിടത്തി കൊണ്ട് ചോദിച്ചു.

“അവരുടെ കാര്യം ഒക്കെ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, അവരെ വീട്ടിൽ കയറ്റില്ല…”

“ഓ ഞാനത് മറന്നു.. അല്ല അപ്പൊ നീ അച്ഛമ്മയെ കണ്ടിട്ടുണ്ടോ?

ഇല്ലാ…
അവൾ നിരാശയോടെ പറഞ്ഞു.

“പിന്നെന്തിനാ മോങ്ങുന്നേ…?

‘എന്താ കണ്ണാ എന്തായാലും എന്റെ അച്ഛമ്മയല്ലേ.. !

അവൾ വിതുമ്പിക്കൊണ്ട് എന്റെ നേരെ ചാടി..

“ഹാ ഞാനൊരു തമാശ പറഞ്ഞതല്ലേ… ചൂടാവല്ലേ..
ഞാൻ അനുനയിപ്പിക്കാൻ നോക്കി

“ചില സമയത്ത് എന്താ പറയണ്ടേന്നറിയില്ല.. പിള്ളേരെപ്പോലെ… ”

അവൾ എന്നെ നോക്കാതെ പിറുപിറുത്തു..

“എന്റമ്മോ ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ..
എനിക്ക് പക്വത ഇല്ലാ, പത്തു പൈസക്ക് വിവരം ഇല്ലാ സമ്മതിച്ചു. ഇപ്പോ അതാണോ പ്രശ്നം?”

“അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലാട്ടൊ, കഷ്ടണ്ട്..”

അവൾ പരിഭവത്തോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി.

“ഞാൻ പിണക്കം നടിച്ചുകൊണ്ട് അവളെ മടിയിൽ നിന്നെണീപ്പിച്ചു എഴുന്നേറ്റു.. ”

“എന്തിനാ പോന്നൂസേ ചുമ്മാ വഴക്കുണ്ടാക്കാക്കി പോണേ, വന്നേ..!

അവൾ എന്റെ നേരെ കൈ നീട്ടി വിളിച്ചു. മടിയിലിരുത്താനാണ്!

“ഞാൻ പോട്ടെ എനിക്ക് വേറെ പണിയുണ്ട്…?

“എന്ത് പണി ക്ലാസ്സിന് പോണില്ലല്ലോ പിന്നെന്താ…?
അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു….

“ക്ലാസ്സല്ലാ.. എന്റെ ഭാവി ഭാര്യയുടെ അമ്മമ്മ മരിച്ചു. കാണാൻ പോണം…”

ഞാൻ അവളെ നോക്കാതെ പറഞ്ഞു.

ഒരു നിമിഷം അവൾ അന്തം വിട്ട് എന്നെ നോക്കി. പിന്നെ  കണ്ണ് നിറച്ചു

“അയ്യോ എന്തൊക്കെ ആയിരുന്നു പാഡ് മാറ്റിതരുന്നവനോടെന്ത്‌ നാണിക്കാനാ,ആനയാണ് ചേനയാണ്. എന്നിട്ട് സ്വന്തം അമ്മമ്മയെ കാണാൻ പോണം ന്ന് പറയാൻ അവൾടമ്മെടെ നാണം….. ”

ഞാൻ അത്യാവശ്യം കലിപ്പിലാണ് അത് പറഞ്ഞത്.

“അത് ഞാൻ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചിട്ടാ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025