Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 5

പുറത്ത് പോയി കൈകഴുകി വൃത്തിയാക്കി തിരിച്ചു വന്നു. അവളുടെ അടുത്തിരുന്നതും അവൾ എന്റെ ഷർട്ടിൽ പിടിച്ചൊറ്റ വലി. ഞാൻ അവളുടെ മേലേക്ക് വീണതും അവൾ എന്നെ എല്ലുനുറുങ്ങുന്ന ശക്തിയിൽ കെട്ടിപിടിച്ചു.

“ഒന്നും മിണ്ടിയില്ലെങ്കിലും അവൾക്ക് പറയാനുള്ളതെല്ലാം അവളുടെ കണ്ണുനീർ എന്നോട് പറഞ്ഞു….

“ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ മാത്രം എന്ത് തേങ്ങയാടാ എനിക്ക്ള്ളത്… ”

“നിനക്കോ നിനക്ക്…. ഒരു കോപ്പും ഇല്ലാ
പക്ഷെ നീ ഇല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തു പോവും അതോണ്ടാ….

ഞാൻ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു കൊണ്ട് പറഞ്ഞു.

വേദന കുറവുണ്ടോ?

“ആ കൊറവ്ണ്ട്…

” ഞാൻ ഗുളിക വാങ്ങീട്ട്ണ്ട്… സഹിക്കാൻ പറ്റാതാവുമ്പോ പറഞ്ഞോ !

ഉം….

കുടിക്കാൻ തരുവോ?
ഞാൻ അവളുടെ കാതിൽ പതിയെ ചോദിച്ചു.

“മ്മ്.കുടിച്ചോ..

അവൾ ഒട്ടും സംശയിക്കാതെ മൂളി..

“പോടീ ഞാൻ ചുമ്മാ ചോദിച്ചതാ.. നീ എന്ത് പറയുമെന്നറിയാൻ..”

“അപ്പൊ വേണ്ടേ…?
അവൾ എന്റെ കവിളിൽ കവിളുരസി…

“വേണം.പക്ഷെ നീയിങ്ങനെ നീറി പുകഞ്ഞു കിടക്കുമ്പോ വേണ്ട”

“ഒരു കാര്യം ഓർക്കുമ്പോൾ ഉണ്ണിയേട്ടനോടുള്ള ദേഷ്യം ഒക്കെ പോവും അയാൾ എന്നെ കെട്ടിയതോണ്ടാണല്ലോ എനിക്കീ കൊരങ്ങനെ കിട്ട്യേത്…”

അവൾ എന്റെ കവിളിൽ കടിച്ചു. ഈ കടിയിപ്പോ കുറച്ച് കൂടുന്നുണ്ട് പെണ്ണിന്. സന്തോഷം വന്നാൽ പിന്നെ എന്റെ കവിളിൽ കടിച്ചില്ലെങ്കിൽ അവൾക്ക് ഇരിക്കപൊറുതി ഇല്ലാ..

“കൊരങ്ങൻ നിന്റെ കെട്ട്യോൻ..
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.

“ഹഹ അയാള് കൊരങ്ങൻ അല്ല വേറെതാണ്ടാ…

“പൊന്നൂസേ…

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വിളിച്ചു..

“എന്താഡീ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025