Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️കണ്ണന്റെ അനുപമ 7❤️

അതോടെ ഞാൻ കന്തു തീറ്റ നിർത്തി അവളുടെ സ്വര്ഗ്ഗകവാടത്തിലൂടെ നാവ് തള്ളി കയറ്റി.ഉള്ളിലിലിട്ട് ചുഴറ്റി. വിസ്താരം കുറവാണെങ്കിലും ഞാൻ പരമാവധി നാവ് ഉള്ളിലേക്ക് കൂർപ്പിച്ചു കടത്തി.

“ഉഫ്.. മതി കണ്ണേട്ടാ…ഹൂ..
എന്റെ പൊന്നാണ്…..

തലയിട്ടടിച്ചു കൊണ്ടവൾ അലറി..നാവ് പുറത്തേക്കെടുത്തു ഞാൻ വിരലുകൾ കയറ്റി ഇറക്കാൻ തുടങ്ങിഅതോടൊപ്പം തന്നെ നാവുകൊണ്ട് തേൻ നക്കി കുടിക്കാനും തുടങ്ങി..രണ്ട് വിരൽ കയറ്റിഇറക്കി പതിയെ ഞാൻ ഉറക്കെ ഊരി അടിക്കാൻ തുടങ്ങി.കാമം കൊണ്ട് അന്ധനായ ഞാൻ വിരലുകൾ ഉള്ളിലേക്ക് കടത്തുന്നതിനോടൊപ്പം മറ്റേ കൈ കൊണ്ട്..പൂവിനു ചുറ്റും മെല്ലെ അടിക്കാൻ തുടങ്ങി.
എന്റെ അടി കൊണ്ട് അവളുടെ പൂവ് ചുവന്നു വന്നു.അവിടേക്ക് ആഞ്ഞു തുപ്പി കൊണ്ട് ഞാൻ ഞാൻ നാവുകൊണ്ട് എന്റെ പെണ്ണിന്റെ പൂവ് ഉഴുതു മറിച്ചു..രതി മൂർച്ചഎത്താറായ അവൾ എന്റെ മുഖം പൂവിലേക്ക് അമർത്തി പിടിച്ച് സുഖം കൊണ്ട് കരയാൻ തുടങ്ങി.അവൾ സുഖം കൊണ്ട് മതിമറന്നിരിക്കുമ്പോൾ ഞാൻ പിൻവാങ്ങി പിന്നിലേക്ക് മലർന്നു കിടന്നു.സുഖം മുറിഞ്ഞു പോയതിന്റെ നിരാശ അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും അത് ഞാൻ കാണാതെ മറച്ചു പിടിച്ച് അവൾ എന്നെ നോക്കി ചിരിച്ചു..

“വാ എന്റെ മുഖത്തിരിക്ക്.. ”

അയ്യോ അതൊന്നും വേണ്ടാ പോന്നൂസേ. എനിക്കിപ്പോ തന്നെ മതിയായി…

“വാടി കൊഞ്ചാതെ.. ”

പിന്നെയവൾ മടിച്ചില്ല. എന്റെ രണ്ടു ഭാഗത്തേക്കും കാല് വിടർത്തി വന്ന്. മുട്ടുകുത്തി.ആ കുഞ്ഞിപൂവ് വിടർന്നു വലുതായി എന്റെ മുഖത്തോടടുക്കുന്നത് ഞാൻ വിസ്‍മയത്തോടെ നോക്കി കിടന്നു.കൃത്യം എന്റെ വായ്ക്ക് മുകളിൽ പൂവ് വെച്ചു അവൾ ഇരുന്നു. അപ്പോഴും അമർന്നിരുന്ന് എന്നെ ശ്വാസം മുട്ടിക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. വിടർന്നു നിക്കുന്ന പൂർ ചുളകൾ ചെറുതായി കടിച്ചു വലിച്ചും നാവ് തിരുകിയും ഞാൻ എന്റെ ജോലി തുടർന്നു.

അധികം പിടിച്ച് നിക്കാനവൾക്കാകുമായിരുന്നില്ല
ഒരലർച്ചയോടെ അവളെന്റെ വായിലേക്ക് ചീറ്റി.എന്റെ മുഖത്തും വായിലും എല്ലാം അവളുടെ തേൻ പരന്നു.നിലത്ത് കൈ കുത്തി എന്റെ മുഖത്തിരുന്നു കൊണ്ടു തന്നെ അവൾ കിതച്ചു.

അമ്മൂ.., അമ്മൂ..

അച്ഛമ്മയുടെ വാതിലിൽ ഉള്ള മുട്ട് കേട്ട് രണ്ടു പേരും ഞെട്ടി.അമ്മു പേടിച്ചരണ്ട് എന്നെ നോക്കി.

“ആാ അമ്മേ..?

“ഒറങ്ങാണോ?

“ആ അമ്മേ നല്ല ക്ഷീണം.കുറച്ച് നേരം കെടക്കാന്ന് കര്തി. ”

അവൾ വിക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു .അച്ഛമ്മ വാതില് തുറക്കാൻ പറഞ്ഞ തീർന്നു എല്ലാം.

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025