Kambikuttan Malayalam

Sex stories Kambikuttan kambikathakal

❣️കണ്ണന്റെ അനുപമ 8❣️

അവളുടെ മാറിൽ തലവെച്ചു ചുരുണ്ടു കൂടിയ എന്നെ അവൾ മുകളിലേക്കുയർത്തി.

“ആാാഹ്.. ”

ഞൊടിയിടയിൽ എന്റെ മുലക്കണ്ണിൽ പെണ്ണിന്റെ അരിപ്പല്ലുകൾ ആഴ്ന്നിറങ്ങിയപ്പോൾ കണ്ണിൽ നിന്ന് പൊന്നീച്ച പാറി

“ആ അസത്ത്‌ വന്നു തൊട്ടുഴിഞ്ഞു നിന്നപ്പോ മോൻ സുഖിച്ചങ് ഇരുന്നു കൊടുത്തു ലെ. മേലാൽ അവളോട് മിണ്ടിയാൽ കൊല്ലും ഞാൻ..
ആണുങ്ങളെ തിന്നുന്ന ജാതിയാ അത്..

അവൾ ഉണ്ടക്കണ്ണുരുട്ടി ദേഷ്യത്തോടെ പറഞ്ഞു. പിന്നെ അത് പോലെ താഴേക്കൂർന്ന് അവൾ കടിച്ച മുലക്കണ്ണിനെ നാവ് കൊണ്ട് തലോടാൻ തുടങ്ങി.

“ഞാനെന്ത് ചെയ്തിട്ടാ കാളീ..?

ഞാൻ ദയനീയമായി അവളെ നോക്കി

“നട്ടപാതിരക്ക് പേടി മാറ്റാൻ വന്ന എന്നോട് ഇങ്ങനെ തന്നെ ചെയ്യണം. !
ഞാൻ സെന്റി എടുത്തലക്കി.

അത് മതിയായിരുന്നു അവളുടെ മുഖം മാറാൻ..

“സോറി.. വേദനിച്ചോ ഏട്ടാ..

“എനിക്ക് പേടിയാ എന്റേട്ടനെ ആരെങ്കിലും കൊത്തിക്കൊണ്ട് പോവോന്ന്”…
അവൾ കരച്ചിലിന്റെ വക്കിൽ എത്തി.

“അപ്പോ എന്നെ അത്രേ വിശ്വാസം ഒള്ളൂ.. ആയിക്കോട്ടെ.. “

ഞാൻ വീണുകിട്ടിയ അവസരം പാഴാക്കാതെ കിടന്ന് മെഴുകി..

“മതി മതി. ഇനി അതിൽ പിടിച്ചു തൂങ്ങണ്ട. ഞാൻ സോറി പറഞ്ഞില്ലേ..?
അവൾ ചിണുങ്ങി.

“ആ കടിച്ചു പൊളിച്ചിട്ട് ചോറി പറഞ്ഞാൽ മതിയല്ലോ.?

ഞാൻ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

ഞാൻ അവളെ ചുമ്മാ ചൊറിയുകയാണെന്നവൾക്ക് മനസ്സിലായി.അവൾ എണീറ്റിരുന്ന് ടോപ്പ് പൊക്കി പിന്നിലൂടെ കയ്യിട്ട് ബ്രായും ഊരി മാറ്റി.ഇപ്പോൾ അരക്കു മേലെ അവൾ പരിപൂർണ നഗ്‌നയാണ്.ആ ലക്ഷണമൊത്ത വലിയ മുലക്കുന്നുകൾ എനിക്കു മുന്നിൽ തുളുമ്പി. എനിക്കൊന്നും മനസ്സിലാവുന്നതിനു മുന്നേ അവൾ കട്ടിലിലേക്ക് കിടന്ന് എന്റെ തല പിടിച്ച് മാറിലേക്കമർത്തി.

“ഇനി ചൊറിഞ്ഞാൽ പൊന്നൂസ് അടികൊള്ളും
. മിണ്ടാതെ കുടിച്ചിട്ട് ഉറങ്ങാൻ നോക്ക് കുറുമ്പാ !

വലത്തേ മുലഞെട്ട് വായിലേക്ക് വെച്ച് തന്ന് അവൾ ഗൗരവത്തോടെ പറഞ്ഞു.
ഇതിപ്പോ ലാഭായല്ലോ !

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025