Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ ഉമ്മയും മോളും 1

 

“പേടിക്കാതെ. അങ്ങനെയൊന്നും ഉണ്ടാകില്ല.” ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്‍റെയുള്ളിലും തീയായിരുന്നു. “എന്താ നിനക്കിപ്പോ അങ്ങനെ തോന്നാന്‍?” ഞാന്‍ ചോദിച്ചു.

 

“രാവിലെ എണീറ്റ് നോക്കിയപ്പോള്‍ ഹാളില്‍ ജഗ്ഗില്‍ വച്ചിരുന്ന വെള്ളം പകുതി ആയിരുന്നു. രണ്ട് മണി വരെയും അവള്‍ കുടിച്ചിരുന്നില്ല. അതില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. ഞാനും കുടിച്ചിട്ടില്ല. രണ്ട് മണിക്കല്ലേ നീ വന്നത്. അതിന് ശേഷമാണ് അവള്‍ എണീറ്റ് വന്നതും കുടിച്ചതും. എങ്കില്‍ തുറന്ന് കിടന്ന വാതിലില്‍ കൂടി അവള്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകും, തീര്‍ച്ച. മാത്രമല്ല രാവിലെ മുതല്‍ അവളുടെ പെരുമാറ്റത്തില്‍ എന്തോ ഒരു വ്യത്യാസം പോലെ. എനിക്ക് പേടിയായിട്ടു വയ്യ. ഇക്കയെങ്ങാനും അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.”

 

“നീയൊന്ന് പേടിക്കാതെ മുത്തേ, അങ്ങനെയൊന്നും പറയല്ലേ. അതൊന്നും സംഭവിക്കില്ല. നീ ധൈര്യമായിരിക്ക്‌.” അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ ആവതും ശ്രമിച്ചു.

 

“ഞാന്‍ പോട്ടെ, കുറെ പണിയുണ്ട്. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കാം. അല്ലെങ്കില്‍ മെസ്സേജ് അയക്കാം.” അവള്‍ പോയി. അസ്വസ്ഥമായ മനസോടെ ഞാന്‍ കട്ടിലില്‍ ഇരുന്നു. പതിയെ ഞങ്ങളുടെ പഴയ ചാറ്റുകള്‍ എടുത്ത് നോക്കി. പൂറിമോള്‍ എന്തൊക്കെ വൃത്തിക്കേടാണ് എഴുതി അയച്ചിട്ടുള്ളത്. മാത്രമല്ല അവളുടെ പല പല ഫോട്ടോകളും. അവളുടെ മുഖം ഒഴിച്ച് ബാക്കി എല്ലാം കാണിച്ചിട്ടുണ്ട്. മുഴുത്ത മുലകളും ഉരുണ്ട ചന്തികളും ഒലിക്കുന്ന പൂറും. കൊച്ചു കൊച്ചു വീഡിയോ ക്ലിപ്പുകളും ഉണ്ട്. ഞാന്‍ തന്നെ അവളോട്‌ പറഞ്ഞതനുസരിച്ച് ഒന്നിലും മുഖം കാണിച്ചിട്ടില്ല. അവള്‍ പൂറില്‍ വിരല്‍ ഇട്ട് ഇളക്കുന്ന വീഡിയോ കണ്ടുകൊണ്ട് ഞാന്‍ എന്‍റെ കുണ്ണ പിടിച്ച് കുലുക്കി കുലുക്കി പാല്‍ കളഞ്ഞു. ആ വികാരത്തള്ളിച്ച തീര്‍ന്നതോടെ വീണ്ടും ടെന്‍ഷന്‍ ആയി. എന്താകുമോ എന്തോ.??

 

അന്നൊന്നിനും ഒരു ഉഷാര്‍ ഇല്ലായിരുന്നു. രാവിലെ എന്തൊക്കെയോ തിന്നെന്ന് വരുത്തി പുറത്തേക്കിറങ്ങി. ലോക്ക്ഡൌണ്‍ ആയതുകൊണ്ട് അങ്ങനെ എങ്ങോട്ടും കറങ്ങാന്‍ പറ്റില്ല. അപ്പോഴാണ്‌ അമ്മാവനെ കണ്ടത്. “ഡാ കണ്ണാ ഒന്ന് വന്നേടാ. കട ഉച്ച വരെ തുറക്കാനേ അനുമതിയുള്ളൂ. നീ കൂടി ഒന്ന് വന്ന് സഹായിക്കെടാ. ആള്‍ക്കാര്‍ കുറെ വരും.” അങ്ങനെ ഞാന്‍ അമ്മയവന്റെ പലചരക്ക് കടയിലേക്ക് പോയി. സാമൂഹിക അകലവും മാസ്കും മണ്ണാങ്കട്ട. കടയില്‍ വരുന്നവര്‍ക്ക് ഒരു നിയന്ത്രണവും ഇല്ല. അമ്മാവനാനെങ്കില്‍ ടെന്‍ഷന്‍. പോലീസ് കണ്ടാല്‍ നല്ല ഫൈന്‍ കിട്ടും. മൂവായിരവും അയ്യായിരവും എഴുതി കൈയ്യില്‍ തരും. കട അടപ്പിക്കും. എന്നാലും ഞാന്‍ വേഗത്തില്‍ സാധനങ്ങള്‍ എടുത്ത് കൊടുത്തു കൊണ്ടിരുന്നു. ഇപ്പൊ വരാം എന്ന് പറഞ്ഞ് അമ്മാവന്‍ പിറകിലേക്ക് പോയി. തൂറാന്‍ മുട്ടി കാണും.ഞാന്‍ കടയില്‍ പണിയില്‍ ഏര്‍പ്പെട്ടു. രണ്ട് പേരേയുള്ളൂ ഇപ്പോള്‍.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025