Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ ഉമ്മയും മോളും 1

 

അപ്പോഴാണ്‌ അവള്‍ വന്നത്. ഹസീനയുടെ പതിനെട്ടുകാരി മകള്‍ റസീന. എന്‍റെ കൈകാലുകള്‍ വിറച്ചു. തൊണ്ട വരണ്ടുണങ്ങി. അവളുടെ മുഖത്ത് എന്നെ കണ്ടപ്പോള്‍ വല്ലാത്ത ഒരു ഭാവം. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കടയില്‍ ഉണ്ടായിരുന്ന രണ്ട് പേരും സാധനങ്ങള്‍ വാങ്ങി പോയി. അപ്പോള്‍ അവള്‍ മുന്നോട്ട് വന്നു. പിറകില്‍ വന്ന ഒരു ചേട്ടനോട് സാമൂഹിക അകലം പാലിച്ച് കുറച്ച് പുറകിലോട്ട് മാറി നില്‍ക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. അവള്‍ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കാനാകാതെ പരമാവധി മുഖം തിരിച്ച് നിന്നു കൊണ്ട് സാധനങ്ങള്‍ എടുത്തു. എല്ലാം സഞ്ചിയിലാക്കി നല്‍കുമ്പോള്‍ അവളുടെ വിരല്‍ എന്‍റെ വിരലില്‍ സ്പര്‍ശിച്ചു. ഞാന്‍ ഷോക്ക്‌ അടിച്ച പോലെ കൈ പിന്‍വലിച്ചു. “എന്ത് പറ്റി ചേട്ടാ?” അവളുടെ ഒരു കൊണച്ച ചോദ്യം. “ഒന്നുമില്ല.” ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

 

“എത്രയായി ചേട്ടാ?” അവള്‍ പിന്നെ ചോദിച്ചു. ഞാന്‍ തുക പറഞ്ഞു. കാശ് എണ്ണി കൈയ്യില്‍ തരുമ്പോള്‍ അവള്‍ മനപൂര്‍വമെന്നോണം എന്‍റെ ഉള്ളംകൈയില്‍ അവളുടെ വിരല്‍ അമര്‍ത്തി. ബാക്കി തുക കണക്കാക്കി ഞാന്‍ നല്‍കുമ്പോള്‍ നോട്ടിനോടൊപ്പം എന്‍റെ വിരല്‍ അവള്‍ അമര്‍ത്തി പിടിച്ചു. പിന്നെ ആ വിരലില്‍ തഴുകി കൊണ്ട് കാശ് സ്വീകരിച്ചു. തിരിഞ്ഞ് നടന്ന അവളുടെ അംഗലാവണ്യത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. അവള്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കി. ഞാന്‍ ചൂളിപ്പോയി. “ഇപ്പോള്‍ ചേട്ടന്‍ നോക്കുന്നുണ്ടല്ലോ, നേരത്തേ എന്തായിരുന്നു പ്രശ്നം?” ഒന്നും പറയാനാവാതെ ഞാന്‍ കുഴങ്ങി. അവളുടെ സഞ്ചിയില്‍ നിന്ന്‍ ഒരു പൊതി താഴെ വീണു. അത് എടുക്കാന്‍ കുനിഞ്ഞ അവളുടെ ചുരിദാറിന്റെ കഴുത്തില്‍ കൂടി അവളുടെ സുന്ദരമായ മുലച്ചാല്‍ ഞാന്‍ കണ്ടു. വരണ്ട തൊണ്ടയില്‍ കൂടി എങ്ങനെയോ രണ്ട് തുള്ളി ഉമിനീര്‍ ഞാന്‍ ഇറക്കി. “ഇപ്പോള്‍ ചേട്ടന്‍ ശരിക്കും നോക്കുന്നുണ്ട്. അപ്പോള്‍ നേരത്തെ എന്താ പറ്റിയത്?” അവള്‍ വിടുന്ന മട്ടില്ല. ഞാന്‍ നിന്ന്‍ പരുങ്ങിയതേയുള്ളൂ. ഷേപ്പൊത്ത ഉരുണ്ട കുണ്ടികള്‍ കുലുക്കി കൊണ്ട് അവള്‍ നടന്നകന്നത് ഞാന്‍ നെടുവീര്‍പ്പോടെ ഒന്നേ നോക്കിയുള്ളൂ. കൂടുതല്‍ നോക്കാന്‍ ധൈര്യം ഉണ്ടായില്ല. അവള്‍ പോയതും കടയില്‍ വെച്ചിരുന്ന ഒരു മിനറല്‍ വാട്ടര്‍ കുപ്പി പൊട്ടിച്ച് മൊത്തമായി വായിലേക്ക് കമിഴ്ത്തി.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025