Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്നിമദനം

അര്‍ത്ഥഗര്‍ഭമായി ഒന്ന് മൂളിയ ശേഷം അവള്‍ ഉള്ളിലേക്ക് പോയി. എന്റെ ഭാവമാറ്റം അവള്‍ കൃത്യമായി മനസിലാക്കി എന്ന് ആ സംസാരത്തില്‍ നിന്നും വ്യക്തമായിരുന്നു. മുന്‍പൊക്കെ അവളെ കാണുമ്പൊള്‍ എന്റെ നോട്ടം അങ്ങനെ ഒന്നുമായിരുന്നില്ലല്ലോ. പുസ്തകം വായിച്ചതോടെ എന്റെ മനസ് പാടെ മാറിപ്പോയിരുന്നു. അപ്പോഴാണ് മുറിയില്‍ മേശപ്പുറത്ത് പുസ്തകങ്ങള്‍ ഇരിക്കുന്നത് ഞാന്‍ ഓര്‍ത്തത്. വേഗം തന്നെ ഞാന്‍ ചെന്ന് അതെടുത്ത് ഒളിപ്പിച്ചു വച്ചു.

സന്ധ്യക്ക് മഴക്കോള്‍ ഉണ്ടായിരുന്നത് ഏതാണ്ട് എട്ടുമണി ആയതോടെ ചാറാന്‍ ആരംഭിച്ചു. എന്റെ മനസ് നിറയെ സൂസിയെ എങ്ങനെ പണിയാം എന്ന ചിന്തയായിരുന്നു. അവളുടെ വിളഞ്ഞ ശരീരം എന്നെ അത്രമേല്‍ ഭ്രാന്തു പിടിപ്പിച്ചു. പുസ്തകത്തില്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എന്റെ മനസ് ശക്തമായി മോഹിക്കുകയായിരുന്നു. കാമം ഉള്ളില്‍ നുരഞ്ഞു പൊന്തി വീര്‍പ്പ് മുട്ടിക്കുന്നത് പുറമേ അറിയിക്കാതിരിക്കാന്‍ എനിക്ക് നന്നായി പണിപ്പെടേണ്ടി വന്നു. അവളുടെ മുലകളുടെ മുഴുപ്പ് എന്റെ മനസിലേക്ക് വീണ്ടും വീണ്ടും തള്ളിക്കയറി വന്നു. എന്റെ രണ്ടു കൈകളില്‍ ഒതുങ്ങില്ല അവ ന്നെനിക്ക് തോന്നി. അത്താഴം കഴിഞ്ഞപ്പോള്‍ സമയം ഏതാണ്ട് ഒമ്പത് കഴിഞ്ഞിരുന്നു. മഴ കുറേക്കൂടി കനത്ത് പെയ്യാന്‍ തുടങ്ങിയിരുന്നു. മട്ടു കണ്ടിട്ട് രാത്രി മൊത്തം തോരാതെ പെയ്യാന്‍ സാധ്യത ഉണ്ടെന്നെനിക്ക് തോന്നി. നല്ല സുഖമുള്ള കാലാവസ്ഥ; പെണ്ണിന്റെ കൂടെ സുഖിച്ചു പുളയാന്‍ പറ്റിയ അന്തരീക്ഷം. പുസ്തകത്തില്‍ വായിച്ച കാര്യങ്ങള്‍ ഒക്കെ ചെയ്യാനുള്ള അവസരം ഒക്കണേ എന്ന് മനസ്സില്‍ മോഹിച്ചുകൊണ്ട്‌ ഞാന്‍ എന്റെ വേവലാതി അടക്കാന്‍ പാടുപെട്ടു.

അക്കാലത്ത് വീടിന്റെ ഉള്ളില്‍ കുളിമുറി ഇല്ല; പുറത്താണ് ഉള്ളത്. ഞങ്ങളൊക്കെ രാത്രിയായാല്‍ മൂത്രമൊഴിക്കുന്നത് പുറത്താണ്. അന്നും ഊണൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങി കുടയുമായി ഇരുട്ടിലേക്ക് മാറി നിന്നു മെല്ലെ എന്റെ കുട്ടനെ വെളിയില്‍ എടുത്തു.

“ആ ഇറമ്പില്‍ ഇരുന്ന് ഒഴിക്ക് പെണ്ണെ” കുഞ്ഞമ്മയുടെ ശബ്ദം കേട്ടു ഞാന്‍ നോക്കി.

സൂസി മൂത്രമൊഴിക്കാന്‍ പുറത്തേക്ക് വന്നിരിക്കുകയാണ്. മഴ മൂലം വെളിയിലേക്ക് ഇറങ്ങാന്‍ പറ്റില്ല. ഞാന്‍ ഇരുട്ടില്‍ പതുങ്ങി നിന്നുകൊണ്ട് ചങ്കിടിപ്പോടെ അങ്ങോട്ട്‌ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025