” നിനക്ക് എങ്ങനെ അറിയാം !!!”
“ചേട്ടാ ഞാൻ അഥിതി ചേച്ചിയുടെ അനിയത്തി ആണ്…. ”
അത് കേട്ടപ്പോൾ ഞാൻ ഒന്ന് പതറി… “ങേ.. അഥിതിയുടെ അനിയത്തി ആണോ നീ ”
“മ്മ്.. ചേച്ചി ചേട്ടനെ കുറിച്ച് അപ്പോഴും പറയാറുണ്ട് ”
ഞാൻ പെട്ടെന്ന് ഒന്ന് ഫ്ലാഷ് ബാക്കിലെക്ക് പോയി….
എന്റെ +1,+2 കാലഘട്ടം….
ഇവിടെ അടുത്ത് ഉള്ള ഒരു cbse സ്കൂളിൽ ആണ് ഞാൻ എന്റെ ഹയർ സെക്കന്ററി പഠനകാലം പൂർതിയാക്കിയത്…. അന്നൊക്കെ
വല്ലാതൊരു അട്ട്രാക്ഷൻ ആണ് മുലയും കുണ്ടിയും കൂടുതൽ ഉള്ള പെണ്ണ്പിള്ളേരോട് പ്രേത്യേകിച്ചുo ടീച്ചർമാറോഡ്…. അന്നൊക്കെ ബാക്കിയുള്ള പെൺപിള്ളേരെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല….
അങ്ങനെ ഞങ്ങടെ +1കഴിഞ്ഞ സമയം…. അടുത്ത പ്ലസ് 1 കാരുടെ ഫ്രഷേഴ്‌സ് ഡേ… അതിൽ നമ്മുക്ക് അറിയാം പ്ലസ് 1 കാരുടെ പരുപാടി മാത്രം ഉണ്ടാവോള്ളൂന്ന് പക്ഷേ ഞങ്ങളുടെ നിർബന്ധം മൂലവും പ്രിൻസിയുടെ കാല് പിടിച്ചു ഞങ്ങൾ ഞങ്ങളുടെ ഡാൻസ് പ്രോഗ്രാം ഫ്രഷേഴ്‌സ് ഡേക്ക് സെറ്റ് ആക്കി എടുത്തു…(ഞങ്ങൾക്ക് അവിടെ ആകെ സപ്പോർട്ട് ഉണ്ടായിരുന്നത് പ്രിൻസിപ്പൽ മാത്രം ആണ്…ആരൊക്കെ ഞങ്ങളെ തള്ളി പറഞ്ഞാലും പുള്ളി ഞങ്ങളെ തള്ളി പറയില്ല..അത് കൊണ്ട് ഞങ്ങൾക്ക് പുള്ളിനോട് ഒരു പ്രിത്വക സ്നേഹവും ബഹുമാനവും എല്ലാം ഉണ്ടായിരുന്നു.
… നമ്മൾ പ്രാക്റ്റീസ് ചെയ്ത ഡാൻസ് സ്റ്റേജിൽ കളിപ്പിക്കണങ്കിൽ
അത് ആദ്യം ടീച്ചർമാരുടെ മുന്പിൽ കളിച്ചു കാണിക്കണം…അതിനു വേണ്ടി ഞങ്ങൾ എല്ലാം സെറ്റ് ആക്കി കഴിഞ്ഞു സ്റ്റേജിൽ കയറി… ടീച്ചർമാർക്ക് ഞങ്ങളെ കളിപ്പിക്കാൻ ഒരു താല്പര്യവും ഇല്ല … പക്ഷെ ഞങ്ങൾക്ക് തട്ടേൽ കയറണമായിരുന്നു…
പാട്ടു വന്നു പക്ഷെ ഞങ്ങൾ സെറ്റ് ചെയ്ത പാട്ട് അല്ല വന്നത്…
പകരം,,,,
ഏഴിമല പൂൻജോല,,
