അതുകൊണ്ട് ഞങ്ങൾക്ക് ഒരു മാസം സസ്പെൻശ്യൻ കിട്ടി…..
ആ ഒരു മാസം ഞങ്ങൾ അടിച്ചുപോളിഛ് നടന്നു അപ്പോൾ
എല്ലാം ഞാൻ അവളെ കുറച്ചു ആലോചികുമായിരുന്നു… ഞാൻ ഇത് അവന്മാരുടെ അടുത്ത് പറഞ്ഞു
അപ്പോൾ അൻവർ,, പറഞ്ഞു… “ഡാ,, അപ്പൊ ഇത്ര നാൾ ആയിട്ടും അവളെ നീ കണ്ടിട്ടില്ലേ!!!!”
“എടാ കണ്ടട്ടിണ്ട്,, പക്ഷെ അവൾക് ഇത്രേം ഭംഗി ഇണ്ടെന്നു ഇപ്പഴാ മനസിലായത് ”
“എടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നമ്മക്ക് സെറ്റ് ആകണമല്ലാ..”
പിന്നെ എല്ലാ ദിവസവും ഞങ്ങൾ സ്കൂളിന്റെ ഫ്രണ്ടിൽ പോയി നിൽകാൻ തുടങ്ങി….
അവൾ ക്ലാസ്സ് കഴിഞ്ഞു നടന്നു വരുമ്പോൾ ഞാൻ അവളെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി….
പക്ഷെ അധികം നേരം അങ്ങനെ നോക്കിനില്ല്ക്കാൻ പറ്റില്ല കാരണം
അവൾ സ്കൂൾ ബസ്സിൽ ആണ് പോകുന്നത്….
പക്ഷെ ഞാൻ അവളെ കാണാൻ ആണ് വനതെന്ന് അവൾക്കു മനസിലായി….. അത് ഞങ്ങളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന വേറെ ഒരുത്തിയുടെ അടുത്ത് അവളെ കുറച്ചു ഞാൻ എല്ലാം ചോദിച്ചു…..
അവൾ എന്നോട് അവളെ കുറിച്ചുള്ള എല്ലാം പറഞ്ഞു….
അവൾ ഒരു വായാടി ആണ് എന്നും അവൾ ഹൈ സ്കൂൾ മുതൽ ഒരുത്തനും ആയിട്ട് റിലേഷനിൽ ആയിരുന്നു എന്നും
അത് ആരാന്നു അറിഞ്ഞപ്പോൾ ഞാൻ നെട്ടി.. ! അത് ആ പൂറൻ അർജുൻ ആയിരുന്നു….
