Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാന്താരി 5

രുദ്രൻ മാമൻ : ഒര് മിനിറ്റ് പിന്നെ അവന് വല്ല അല്ലെങ്കി വേണ്ട നീ നമ്മടെ പൈയ്യൻ അല്ലെ പോ പിന്നെ പെട്ടെന്ന് വേണം…. ചോദ്യം ചെയ്യാൻ പോവാ അവനെ….

അത് പറയുമ്പോ പുള്ളിടെ കണ്ണിലെ പക കണ്ടാ പച്ചക്ക് പറഞ്ഞാ കിച്ചുന്റെ പത പരിപ്പ് എല്ലാം വരും ഒറപ്പാ….

രുദ്രൻ മാമൻ : ഷിബു ചേട്ടാ ഷിബു ചേട്ടാ

ഷിബു സാർ : ഓ സാറേ

രുദ്രൻ മാമൻ : ഇവനെ ആ പ്രതിടെ അടുത്തേക്ക് കൊണ്ട് പോ അവൻ ഇവനെ ഒന്നും ചെയ്യാതെ നോക്കിക്കോ ശെരി…. ഞാൻ സാറിനെ കണ്ടിട്ട് വരാ…

ഞാൻ ഷിബു സാറിന്റെ പിന്നാലെ അങ്ങോട്ട് പോയി…

ഉള്ളിലെ സെല്ലിൽ തറയിൽ ഇരിപ്പാ അവൻ….

ആ അന്തരീക്ഷം തന്നെ മോശം ആണ്….

ഷിബു സാർ : അതെ എന്തെങ്കിലും ഉള്ളിലേക്ക് കൊടുക്കേ അവടന്ന് ഇങ്ങോട്ട് വാങ്ങേ ചെയ്താ തൂക്കി എടുത്ത് ഉള്ളിൽ ഇട്ട് കൊടയും

ഞാൻ തല ആട്ടി

ഷിബു അത് പറഞ്ഞത് കേട്ടതും ഹരി ഇനി അങ്ങനെ മതി അവൻ ചാടി എണീറ്റു…

അവൻ കമ്പിയിൽ പിടിച്ച് എന്നെ നോക്കി….

അളിയാ അളിയാ…. അവൻ കരഞ്ഞോണ്ട് പറഞ്ഞു…

ഞാൻ : അളിയനോ 😡 നീ അവനെ എന്താ ടാ ചെയ്തത് മൈരേ… ഹേ

കിച്ചു : അളിയാ സത്യം ആയും ഞാൻ ഒന്നും ചെയ്തില്ല അളിയാ….

അവൻ കരഞ്ഞോണ്ട് പറഞ്ഞു….

ഞാൻ : ഇല്ലേ അപ്പൊ പൈപ്പ് വച്ച് തല്ലിയത് നിന്റെ അച്ഛൻ ആണോ ഊമ്പാ ദേ ജെയിൽ ആണ് നോക്കില്ല പൊളിച്ച് ഉള്ളില് വന്നാ നിന്റെ തല ഞാൻ തന്നെ തല്ലി പൊട്ടിക്കും….

കിച്ചു : 😞

ഞാൻ : നിനക്ക് കൂട്ട് നിന്ന അവളെവിടെ സൂസി

അവൻ എന്നെ ഒന്ന് നോക്കി

ഞാൻ : ആ ഒരാള് കൂട്ട് ഒണ്ട് പേടിക്കണ്ട നിന്റെ ചേച്ചി പത്മിനി

അവൻ ഞെട്ടി തല പൊക്കി എന്നെ നോക്കി

ഞാൻ : വെളിയില് കരഞ്ഞോണ്ട് ഇരിപ്പുണ്ട്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025