Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്യാ ഭേദനം 2

കന്യാ ഭേദനം 2

Kanya bdebam Part 2 bY Kambi Chettan

വൈകുന്നേരം ആറര ആയപ്പോള്‍ തന്നെ ഞാന്‍ ആല്‍മര ചുവട്ടില്‍ പോയി. അവിടെ ഒരു കല്ല്‌ പ്രതിഷ്ടിച്ച് ആള്‍ക്കാര്‍ ആരാധന നടത്തുന്നുണ്ട്. എന്താണ് അവിടത്തെ പ്രതിഷ്ഠ എന്ന് എനിക്ക് മനസിലായിരുന്നില്ല. അന്ന് എന്തോ വിശേഷം ആണെന്ന് തോന്നുന്നു. ആള്‍ക്കാര്‍ എന്തൊക്കെയോ അലങ്കാര പണികള്‍ ചെയ്യുന്നുണ്ട്. “ഇന്ന് എന്താ വിശേഷം?” ഞാന്‍ ഒരാളോട് ചോദിച്ചു. “ഇന്ന് അമാവാസിയല്ലേ, അത് കൊണ്ട് ചില പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഉണ്ട്” അയാള്‍ പറഞ്ഞു. ഓഹോ, അപ്പോ അതാണല്ലേ കാര്യം. കുറേ ആള്‍ക്കാര്‍ കൂടാന്‍ ഇടയുണ്ട്. ആള്‍ക്കൂട്ടത്തില്‍ വച്ച് തട്ടാനും തടവാനും ആയിരിക്കും അവള്‍ എന്നോട് ഇവിടെ വരാന്‍ പറഞ്ഞത്. ഗൊച്ചു ഗള്ളീ…

ഞാന്‍ കാത്തു നിന്നു. അതാ കുറച്ച് ദൂരെ നിന്ന് അവള്‍ വരുന്നുണ്ട്. പള പള പോലെ ലൂസ് ആയ ഒരു ചുരിദാര്‍ ആണ് വേഷം. കൂടെ കുറച്ച് തല്ലകളും ഏതാനും പെണ്ണുങ്ങളും ഉണ്ട്. പെണ്ണുങ്ങള്‍ എന്ന് വച്ചാല്‍ അവളുടെ തന്നെ പ്രായം ആണ്, പക്ഷേ എല്ലാത്തിന്റെയും ഒക്കത്തും കയ്യിലും ആയി ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായിരുന്നു. അവളുമാരുടെ ചുരിദാര്‍ കുറച്ച് കൂടി ടൈറ്റ് ആയിരുന്നു. ഇവള്‍ക്കും ഇത് പോലെ കുറച്ച് കൂടി ടൈറ്റ് ആയ, ഷേപ്പ് നന്നായി കാണിക്കുന്ന ഇറുകിയ ചുരിദാര്‍ ധരിച്ചു കൂടായിരുന്നോ. ഇന്ന് എന്നെ കാണാന്‍ വരുന്നതല്ലേ. എല്ലാ പെണ്ണുങ്ങളുടെയും കയ്യില്‍ കുട്ടികള്‍ ആയിരുന്നെങ്കില്‍ ഇവളുടെ കയ്യില്‍ ഒരു കൊച്ചു പ്ലാസ്റ്റിക്‌ കവര്‍ ആയിരുന്നു. അതില്‍ എന്തോ ഉണ്ടായിരുന്നു. വരുന്ന വഴി മൂലയില്‍ നില്‍ക്കുന്ന ഒരു കടത്തിണ്ണയുടെ മൂലയില്‍ അവള്‍ അത് ഭദ്രമായി വച്ചു. പിന്നെ ആല്‍മര ചുവട്ടിലേക്ക്കമ്പിക്കുട്ടൻ.നെറ്റ്  നടന്നു വന്നു. അവള്‍ ആള്‍ക്കൂട്ടത്തില്‍ കണ്ണ് കൊണ്ട് ചുറ്റും പരതി. അവള്‍ എന്നെയാണ് അന്വേഷിക്കുന്നത് എന്ന് എനിക്ക് മനസിലായി. ഞാന്‍ അവളുടെ കണ്‍വെട്ടത്തു നിന്ന് മാറി നിന്നു. പതിയെ ഞാന്‍ നടന്ന് അവളുടെ പിറകില്‍ ചെന്നു നിന്നു. ഹൃദയം പട പടാ മിടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ചുറ്റും നോക്കി. ഇല്ല ആരും ശ്രദ്ധിക്കുന്നില്ല.

ഞാന്‍ പതുക്കെ അവളുടെ ചന്തിയില്‍ തട്ടി. അവള്‍ ഞെട്ടി തിരിഞ്ഞു നോക്കി. എന്‍റെ മുഖം തൊട്ടടുത്ത്‌ കണ്ട അവള്‍ ആകെ പരിഭ്രമിച്ച പോലെ തോന്നിച്ചു. എന്നാല്‍ ആ പരിഭ്രമിച്ച മുഖത്ത് തൊട്ടടുത്ത നിമിഷം ഒരു പാല്‍ പുഞ്ചിരി ഉയര്‍ന്നു. ആ അമാവാസി രാത്രിയില്‍ ഉദിച്ചുയര്‍ന്ന പൂര്‍ണ ചന്ദ്രനെ പോലെ തോന്നിച്ചു. അവള്‍ നാണിച്ചു കൊണ്ട് അവിടെ നിന്ന് പെട്ടെന്ന് മാറി.

കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ മണിയടിച്ചു. ആളുകള്‍ മരത്തിന്‍റെ ചുവട്ടില്‍ ഒത്തു കൂടി. പ്രാര്‍ത്ഥനകളും മനിയടികളും ഉയര്‍ന്നു. അവള്‍ എന്നെ നോക്കി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ അടുത്ത് ചെന്നു. അവള്‍ എന്നോട് ചേര്‍ന്ന് നിന്നു. ഞാന്‍ ചുറ്റും നോക്കി. എല്ലാവരും ഭക്തിയില്‍ മുഴുകി നില്‍ക്കുകയാണ്. ഞാന്‍ പതുക്കെ അവളുടെ ചന്തിയില്‍ തലോടി. അവള്‍ ആസ്വദിച്ചു മിണ്ടാതെ നിന്നു. ഞാന്‍ അവളുടെ ചന്തിയില്‍ അമര്‍ത്തി പിടിച്ചു. അവള്‍ നിന്ന് വിറച്ചു. അവളുടെ കുണ്ടി ചാലിലൂടെ ഞാന്‍ വിരല്‍ ഓടിച്ചു. പിന്നെ പതുക്കെ ഞാന്‍ അവളുടെ വയറിലേക്ക് കൈ കൊണ്ട് പോയി. അവള്‍ എന്നോട് ചേര്‍ന്ന് നിന്നു. ഞാന്‍ അവളുടെ വയറില്‍ പിടിച്ചു ഞെക്കി കൊണ്ട് അവളുടെ ചന്തി എന്‍റെ കുണ്ണയില്‍ അമര്‍ത്തി. ആദ്യമായി കയറി ഉരുമ്മാന്‍ ഒരു ചന്തി കിട്ടിയ സന്തോഷത്തില്‍ എന്‍റെ കുണ്ണ കുട്ടന്‍ ചാടി എണീറ്റ്‌ നിന്നു. അവളുടെ ചന്തിയില്‍ അവന്‍ ആവോളം കുത്തി കൊണ്ടിരുന്നു. അവള്‍ ആ കുത്ത് ആസ്വദിച്ചു കൊണ്ട് നിന്നു.

ഇപ്പോഴാണ് എനിക്ക് പള പള എന്ന് ലൂസായ ചുരിദാറിന്റെ ഗുണം മനസിലായത്. അതിനിടയിലൂടെ ഒട്ടും ബുദ്ധിമുട്ടില്ലാതെ ഞാന്‍ എന്‍റെ കൈകള്‍ ഓടിച്ചു. അവളുടെ മൃദുലമായ വയറില്‍ എന്‍റെ വിരലുകള്‍ സൂപ്പര്‍ ഹൈവേയില്‍ സ്മൂത്ത്‌ ആയി ഓടി കൊണ്ടിരിക്കുന്ന മാരുതി കാര്‍ പോലെ ഓടി കൊണ്ടിരുന്നു. ഇടക്ക് അവളുടെ പൊക്കിള്‍ ചുഴി എന്ന ഗട്ടറില്‍ ആ കാര്‍ വീണു ഉരുണ്ടു പോയി. പതുക്കെ ഞാന്‍ എന്‍റെ കൈ മുകളിലേക്ക് നയിച്ചു. അവളുടെ ബ്രാ കപ്പില്‍ ഒളിച്ചു കഴിഞ്ഞിരുന്ന അവളുടെ മുലകുഞ്ഞുങ്ങളെ ഞാന്‍ ബ്രായുടെ മുകളില്‍ കൂടി തലോടി. അവയെ ഞാന്‍ പിടിച്ചു ഞെരിച്ചു. അവള്‍ ചുണ്ട് അമര്‍ത്തി കടിച്ചു കൊണ്ട് നിന്നു. ചുറ്റിലും ഇരുട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ ഞങ്ങളെ ശ്രധിച്ചതേ ഇല്ല. എല്ലാവരും ഭക്തിയില്‍ മുഴുകി ഇരിക്കുകയാണ്.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025