Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്യാമഠത്തിലെ കതിനകുറ്റികള്‍

അപ്പച്ചന്റെ ആ നേര്‍ച്ച എനിക്ക് വേണ്ടിയായിരുന്നു..
വളര്‍ന്നു പ്രായമായാല്‍ എന്നെ ഒരു കന്യാ സ്ത്രീയാക്കാം എന്ന അപ്പന്‍റെ നേര്‍ച്ച..

കാലം മുന്നോട്ടു പോയി…
കുട്ടിത്തത്തില്‍ നിന്നും ഞാന്‍ കൗമാരത്തിലെക്ക് നീങ്ങി…
പക്ഷെ എനിക്കൊരു കുഴപ്പമുണ്ടായിരുന്നു…
മാസം തെറ്റി നേരത്തെ പിറന്നത്‌ കാരണവും മറ്റും എന്റെ പല പേശികള്‍ക്കും ബാലക്കുറവുണ്ടായിരുന്നു, പ്രത്യേകിച്ചും എന്റെ ഗുദത്തിലെ പേശികള്‍ക്ക്… അത് കൊണ്ട് തന്നെ ഉറക്കത്തില്‍ എനിക്ക് ചിലപ്പോള്‍ അറിയാതെ മലവും മൂത്രവും ഒഴിഞ്ഞു പോവാറുമുണ്ടായിരുന്നു… പലപ്പോഴും രാവിലെ എഴുന്നെല്‍ക്കുമ്പോഴായിരിക്കും രാത്രിയിലെ കാര്യം അറിയുക തന്നെ… കുട്ടിക്കാലത്ത് അത് സ്വാഭാവികമായിരുന്നെങ്കിലും,, പിന്നീട് എനിക്ക് പത്തു വയസ്സിനു ശേഷവും ഇതേ കാര്യം സംഭവിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അപ്പനും അമ്മയും എന്നെ ഒരു ഡോക്ടറെ കാണിച്ചത്… പേശികളുടെ വളര്‍ച്ചയില്ലായ്മയാണ് കാരണം… ജനന സമയത്തെ പ്രശ്നമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു…പ്രതിവിധി ഒന്നുമില്ലെന്നും,, ഡയപ്പര്‍ എന്തെങ്കിലും യൂസ് ചെയ്യുകയാണ് ഒരേ ഒരു വഴിയെന്നും ഡോക്ടര്‍ വിധി എഴുതി…

അങ്ങനെയാണ് ഞാന്‍ കുട്ടിക്കാലം തൊട്ടേ ഡയപ്പറുകള്‍ ഉപയോഗിച്ച് തുടങ്ങുന്നത്…

എന്‍റെ ജനനത്തിനു ശേഷം അപ്പന്‍ അടുത്തു കടമെടുത്ത് തുടങ്ങിയ ഇഞ്ചികൃഷിയും എലകൃഷിയും വിജയിക്കുകയും അപ്പന്‍ കുറച്ച് സമ്പാദിക്കുകയും ചെയ്തിരുന്നു…

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025