Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരിയില കാറ്റിന്റെ സ്വപ്നം 4

ഇരുപതുകിലോമീറ്റർ ദുരം ഉള്ളതായി ഡ്രൈവർ തിരക്കിയപ്പോൾ പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ അവൾ അവിടെ എത്തി ചുറ്റും കണ്ണോടിച്ചു ഒന്നുനോക്കി ‘തന്റെ സങ്കൽപ്പങ്ങളെ എല്ലാം മാറ്റി മറിച്ചുകൊണ്ട്  ഒരു വലിയ റിസോർട്ടിന്റെ മുന്നിലാണ് താൻ എന്നു അവൾ മനസിലാക്കി )

ഇത്… എന്താചേട്ടാ ഇവിടെ…..?” ലച്ചു അയാളെ നോക്കി ”

ഇതാണ് mc ഗ്രൂപ്പിന്റെ റിസോർട്ട്  നമ്മുടെ സബ് ഓഫീസും ഇതിനോട് ചേർന്നുതന്നെ ആണ്  !

ഹും…….

(ലച്ചു അവിടെ നിന്നും  നേരെ മാനേജരെ കാണാൻ പോയി  അദ്ദേഹത്തെ കണ്ടു ജോയിൻ  ചെയ്തു .  ഇടക്ക് ഗീതുവിനേ തിരക്കിപ്പിടിച്ചു അവളുമായും സംസാരിച്ചു പിന്നെ തന്റെ ജോലിയിലേക്ക്  തിരിഞ്ഞു.

‘പണ്ടത്തെപ്പോലെ ആ പഴയ രണ്ടുകണ്ണുകൾ അവളെ എപ്പോഴും  പിന്തുടർന്നു ‘ )

(മിനിയുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്‌ അച്ചു ഒരു ബൈക്കിൽ അവിടേക്ക് വന്നു ചേർന്നു.    വണ്ടിയിൽ നിന്ന് രണ്ടുമൂന്നു കവറുകൾ എടുത്തുകൊണ്ട് അവൻ  അടുത്തേക്ക് നടന്നു )

നീ എന്താണ് ഇത്രയും താമസിച്ചത്…? “പരിഭാവം കലർന്ന ഭാവത്തോടെ അവനെ നോക്കി മിനി നിന്നു ”

ബെവെറേജ്ജ്ജിൽ രാവിലെ തന്നെ ഭയങ്കര ആളായിരുന്നു….. ! പിന്നെ ഈ പറഞ്ഞത് മുഴുവനും വാങ്ങുകയും വേണമല്ലോ അതുകൊണ്ടണ്  സോറി………!

(കൈയിൽ ഇരുന്ന കിറ്റുകൾ പൊക്കി കാണിച്ചുകൊണ്ട്  അവളെ നോക്കി ചിരിയോടെ അച്ചു അകത്തേക്ക്‌കയറി)

ഇന്നു എന്താണ്  ഇവിടെ പരിപാടി…….?  അല്ല എവിടെയാരുമില്ലേ….. ! ഗീതുവേച്ചി…  എവിടെ……?

(അച്ചു ചോദ്യഭാവത്തോടെ മിനിയെ നോക്കി .  ‘ ഇതിനുമുൻപും ഒരിക്കൽ  അവിടെ മിനിയുമായി വന്നത്കൊണ്ട്.
ആ വീട്ടിലുള്ളവരെ എല്ലാം അച്ചുവിന് നല്ലപരിചയമാണ് ‘

നീ….  ഞാൻ വിളിച്ചിട്ടുതന്നെ വന്നതാണോ…..?  അതോ ഗീതുവിനേ കാണാൻവന്നതാണോ…?

(മിനി അൽപ്പം ഗൗരവത്തിൽ അവനെയൊന്നു നോക്കി. ആ കണ്ണുകളുടെ ശക്തിയിൽ അവനൊന്നു പതറിപ്പോയി )

അയ്യോടാ…..  അതുപിന്നെ അവരുടെ വീട്ടിൽ വരുമ്പോൾ അവരെയല്ലേ…. ആദ്യം തിരക്കെണ്ടത്  അതുകൊണ്ട് ഒരു ഫോര്മാലിറ്റിക്ക് ചോദിച്ചുപോയതാണ്. !

( അച്ചു തന്റെ  ഭാഗം  വ്യക്തമാക്കി കള്ളച്ചിരിയോടെ അവിടെ നിന്നു !  )

ഹും….  ഹും….  മതി….  മതി…. കൂടുതൽ വിശദികരിച്ചു ബുദ്ധിമുട്ടണ്ടാ…… ”   (മിനി അവനെയൊന്ന് ഇരുത്തിനോക്കി) “ഞാൻ പറഞ്ഞ സാധനങ്ങൾ  മുഴുവനും ഉണ്ടോ?

(അച്ചുവിന്റെ കൈയിൽ നിന്നും ബലമായി കിറ്റുകൾവാങ്ങികൊണ്ട് ചോദ്യഭാത്തിൽ അവനെയൊന്നു നോക്കി )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025