Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരിയില കാറ്റിന്റെ സ്വപ്നം 5

“അവളെ കളിയാക്കും പോലെ പറഞ്ഞുകൊണ്ട് ആദി പൊട്ടിച്ചിരിച്ചു. ”
അയ്യടാ…… അങ്ങനെ ഇപ്പോൾ എന്നെ കളിയാകേണ്ട….. ! അച്ഛനൊട് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടുള്ള സന്തോഷമാണ് എനിക്ക്…. !
അതെന്താടി പെണ്ണേ…. 🤨 സ്വന്തം അച്ഛനിട്ടു പണികൊടുത്തത് അറിഞ്ഞിട്ടും നിനക്ക് എന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ?
” ആദി ഒരു സംശയംകലർത്തി കള്ളച്ചിരിയോടെ അവളെ നോക്കി “😐
എന്തിന്…..? അവർ ചേട്ടനോട് കാട്ടിയിട്ടുള്ള വഞ്ചനകൾ വെച്ച് നോക്കിയാൽ ഇത്രയൊന്നും ചെയ്താൽ പോരായെന്നാണ് എന്റെ പക്ഷം….. ! പിന്നെ നേരെത്തെ കാണിച്ചസന്തോഷം എന്തിനായിരുന്നു എന്ന് മനസ്സിലായോ…..? 😉
” ഒരു കുസൃതി ചിരിയോടെ അവനെ നോക്കി തിരക്കി ” അതിന് ഇല്ല എന്ന് ആദി സംശയപൂർവ്വം തലയാട്ടി “.
അതേ….. ഞാൻ തന്നെ ചേട്ടനെക്കൊണ്ട് ഈ കാര്യങ്ങൾ നേരത്തെ പറഞ്ഞുചെയ്യിക്കണം എന്നു വിചാരിച്ചിരിക്കുബോളാണ്. എന്റെ മനസ്സുവായിക്കും പോലെ ചേട്ടൻ ഇപ്പോൾ ആ തീരുമാനം എടുത്തത്. പിന്നെ അതുമാത്രമല്ല എന്നെയും കൂടി ഓർത്തിട്ടാണ് അവരോട് ക്ഷേമിച്ചത് എന്നുകൂടി കേട്ടപ്പോൾ സത്യത്തിൽ ഒന്ന് തുള്ളിച്ചാടാനാണ് എനിക്ക് തോന്നിയത്. !😇 “അത്രെയും പറഞ്ഞുകൊണ്ട് അവൾ ആദിയുടെ മാറിലേക്ക് ഒളിച്ചു. അതുകേട്ടതും അവളുടെ നെറുകയിൽ ഒരു ചുംബനം ചാർത്തികൊണ്ട് അവൻ ചിരിയോടെ… അവളെയൊന്ന് ഇളകാൻവേണ്ടി പറഞ്ഞു. ”
എടി…. പൊട്ടിക്കളി അത് നിന്റെ അച്ഛനിട്ട് പണികൊടുക്കവേണ്ടി ഒരു ഫ്ലോയിക്ക് മാത്രം പറഞ്ഞതാ അല്ലാതെ ഈ കഴുതയെ പുകയ്ത്താൻ എനിക്കെന്താ വട്ടുണ്ടോ……?😁😆 ഇങ്ങനെയൊരു…. മണ്ടിപ്പെണ്ണ്…. !
“കുസൃതി ചിരിയോടെ ആദി അവളെ കളിയാക്കി ”
പിന്നെ…. പിന്നെ….. ഇതൊക്കെ എന്റെ മോന്റെ വെറും ജാഡയാണെന്ന് എനിക്ക് അറിയാം സത്യത്തിൽ എന്നോടുള്ള ഇഷട്ടംകൊണ്ടല്ലേ എപ്പോഴും എന്നെ ഇങ്ങനെയിട്ട് കളിയാക്കുന്നത് കള്ള ദുഷ്ട്ടാ…. ” കാർത്തിക അവന്റെ വയറിനിട്ട് രണ്ടുമൂന്നു കുത്തുകൊടുത്ത് കൊണ്ട് നിന്ന് ചിണുങ്ങി ചിരിച്ചു ”
ഡി….. പെണ്ണേ…. മതി… മതി… കൊഞ്ചിയത്തും കൊഴഞ്ഞതുമൊക്കെ പ്രായമായെന്ന വിചാരംപോലുമില്ലാതെ അതും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുള്ള ഞങളുടെ മുന്നിൽവെച്ച് ഇങ്ങനെയൊക്കെ കാണിക്കാൻ നിനക്ക് യാതൊരു ഉളുപ്പുമില്ലെടി….. കാന്താരി…. ച്ചേ…….. !
” മാറിയമ്മച്ചി അത് കണ്ടിട്ട് ദേഹിയ്ക്കാത്തപോലെ പറഞ്ഞു കാർത്തികയേ കളിയാക്കി. ” ഉടൻതന്നെ അവൾക്ക് സപ്പോർട്ടുമായി mp സാർ ഇടപ്പെട്ടു. ”
അതൊന്നും സാരമില്ല അവളുടെ സന്ദോഷവും സ്നേഹവും കൊണ്ടല്ലേ…. അവൾ അങ്ങനെയൊക്കെ കാണിക്കുന്നത്. അതേ….. എന്റെ കൊച്ചിന്റെ നിഷ്കളങ്കമായ സ്നേഹം കണ്ടോടി ഭാര്യയെ.അതൊക്കെ മനസ്സിലാവണമെങ്കിൽ താലയിൽ അൽപ്പം ബോധംവേണം ദൈവംസഹായിച് എന്റെ പെമ്പറന്നോർത്തിയ്ക്ക് കർത്താവ് അത് മാത്രം കൊടുത്തില്ല എന്തുചെയ്യാൻ എല്ലാം എന്റെ വിധി…….. !
“കിട്ടിയവസരത്തിൽ കെട്ടിയവൾക്കിട്ട് ഒന്ന് കൊട്ടികൊണ്ട് അദ്ദേഹം കാർത്തിക്കെയും ആദിയെയും നോക്കി പൊട്ടിച്ചിരിച്ചു. “ആ ചിരിയിൽ അവരും പങ്കുചേർന്നു “😜😛
ചിലസമയത് ഇവൾക്ക് ശെരിക്കും എന്റെഅമ്മയുടെ അതേ സ്വഭാവരീതികളാണ് അല്ലാത്തപ്പോൾ തനി ഭ്രാന്തിയും. “കാർത്തികയുടെ താലയിൽ തഴുകികൊണ്ട് ആദി അറിയാതെ സ്വയംപറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു…… “😆😁🤣😜
നിങ്ങളും അച്ഛമ്മയുമാണ് ഈ പെണ്ണിന് ഇത്രയും വളംവെച്ചു കൊടുക്കുന്നത്. “ചേട്ടത്തി ചെറിയൊരു കലിപ്പോടെ mp സാറിനെ നോക്കി പറഞ്ഞു . ”
പിന്നെ… പിന്നെ… അതിന് അവരെമാത്രം കുറ്റംപറയാൻ ഞാൻ സമ്മതിക്കില്ല. എപ്പോൾ നോക്കിയാലും എന്റെകൊച്ച്…. എന്റെകൊച്ച്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025