Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഷ്ടപ്പാട്

ഞാൻ ഡോർ തുറന്നു പുറകിൽ ഇരുന്നു. അങ്കിളും പുറകിൽ എന്റെ കൂടെ തന്നെ ഇരുന്നു.എന്റെ കൈയിൽ ഉള്ള ബാഗ് വാങ്ങി മുൻപിൽ വച്ചു. ഞാൻ ഇരിയ്ക്കുന്ന സൈഡിലെ ഡോർ ഇലെ കർട്ടൻ അങ്കിൾ പിടിച്ചു താഴ്ത്തി വച്ചു. ഇന്നലെ ബസ്സിൽ നടന്നത് ഇന്ന് ഈ ഓട്ടോയിൽ നടക്കുമോ. എനിയ്ക് പേടിയും ആകാംഷയും ഒരുമിച്ചു ഉണ്ടായി. അതെ അത് തന്നെയാണ് അങ്കിളിന്റെ ഉദ്ദേശം. പതിയെ അങ്കിൾ വലത്തേ കൈ പുറകിലൂടെ എന്റെ തോളിൽ ചേർത്ത് പിടിച്ചു അങ്കിളിനോട് ചേർത്ത് എന്നെ ഇരുത്തി. പതിയെ ഇടത്തെ കൈ കൊണ്ട് എന്റെ തുടയിൽ കൈ വച്ചു തടവാൻ തുടങ്ങി.
ഞാൻ വേഗം അങ്കിളിന്റെ കൈ തട്ടി മാറ്റി. അങ്കിളിന്റെ അടുത്ത നിന്നു നീങ്ങി ഇരുന്നു.
എന്താ എന്നാ മുഖം കൊണ്ട് അങ്കിൾ ചോദിച്ചു.
ഡ്രൈവർ ഉണ്ട് എന്ന് ഞാൻ കണ്ണ് കൊണ്ട് കാണിച്ചു. ഓട്ടോ ഡ്രൈവർ ഇതെല്ലാം ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. അയാൾ ചിരിയ്ക്കുന്നതായി എനിയ്ക് തോന്നി. വണ്ടി നേരെ കുറച്ചു ദൂരം പോയി. ഉച്ചയ്ക്ക് ശേഷം മഴ കാണാൻ സാധ്യത ഉണ്ടായിരുന്നു അപ്പോൾ. വണ്ടി ഒരു കടപ്പുറം ഭാഗത്തു നിർത്തി. അങ്കിളും ഞാനും അവിടെ ഇറങ്ങി. മഴ കോൾ കാരണം വെയിൽ കുറവുണ്ട്. ആരും ഇല്ലാത്ത ഒരു കടപ്പുറം… കുറെ തെങ്ങും വള്ളവും മാത്രമേ ഉള്ളു അവിടെ. തണൽ പറ്റി ഞാൻ ഇരുന്നു. എന്റെ അടുത്തായിട്ട് അങ്കിളും ഇരുന്നു.

“മോൾക് കല്യാണം ഒന്നും ആലോചിയ്ക്കുന്നിലെ “അങ്കിൾ ചോദിച്ചു

“ഏയ്‌. ഇപ്പോൾ വേണ്ട… ഒരുപാട് ചിലവുണ്ട് ഇപ്പോൾ തന്നെ.. കുറച്ചു പൈസ ഒകെ ഉണ്ടാക്കണം. എന്നിട്ടൊക്കെ മതി കല്യാണം ” ഞാനും പറഞ്ഞു

അങ്കിൾ വീണ്ടും എന്റടുത്തു ചേർന്നിരുന്നു. എന്നെ കെട്ടിപിടിയ്കാനായി കൈ പൊക്കിയതും ഞാൻ അങ്കിളിന്റെ കൈയിൽ ഒരു അടി കൊടുത്തു.

“ഇവിടെയൊക്കെ ആളുകൾ ഉണ്ടാകും ആരേലും കണ്ടാൽ പിന്നെ തീർന്നു… “ഞാൻ പറഞ്ഞു

“ഇവിടെയൊന്നും ആരും ഉണ്ടാകാറില്ല. അതല്ലേ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത് മോളെ ” അയാൾ പറഞ്ഞു

“ആരും ഇല്ലാത്തിടത്തു തന്നെ കൊണ്ട് വന്നതെന്തിനാ. അപ്പോൾ എന്തോ ദുരുദ്ദേശം ഉണ്ടല്ലോ ….? ” ഞാൻ പറഞ്ഞു

“എന്താ എന്നെ ഒട്ടും വിശ്വാസം ഇല്ലേ..? ” അയാൾ ചോദിച്ചു

“വിശ്വാസം ഇല്ലെങ്കിൽ ഞാൻ അങ്കിളിന്റെ കൂടെ വരില്ലല്ലോ…. എനിയ്ക് വിശക്കുന്നു…. കഴിച്ചാലോ ” ഞാൻ പറഞ്ഞു

ഞാൻ ഉച്ചയ്ക്ക് ഉള്ള ആഹാരം എന്നും കൊണ്ട് വരാറുണ്ട്. അത് ഞാൻ എടുത്തു.. ഞാനും അങ്കിളും ഒരുമിച്ച് ആ ഒരു പൊതിയിൽ നിന്നും കഴിച്ചു.

കുറച്ചു നേരം കൂടി അവിടിരുന്നു….

” വാ അങ്ങോട്ടൊക്കെ ഒരുപാട് കാണാനുണ്ട്… ” അങ്കിൾ പറഞ്ഞു

ഞാനും അങ്കിളും കൂടി തീരത്തു കൂടി നടന്നു. തീരത്തിനടുത്തായിട്ട് കുറച്ചു കാറ്റാടി മരങ്ങൾ കൂടി നിൽക്കുന്ന ഒരുകാടിന്റെ മുൻപിൽ ഞങ്ങൾ ഇരുന്നു.
അങ്കിൾ എന്റെ അടുത്ത ചേർന്ന് ഇരുന്നു. എന്റെ കൈ മുറുക്കി അങ്കിളിന്റെ മടിയിൽ വച്ചു. പിന്നെ ഒന്ന് എടുത്ത് കൈയിൽ ചുംബിച്ചു.
അങ്കിൾ പതിയെ എന്റെ ചുരിദാറിന്റെ ഷോൾ അഴിച്ചതും ഞാൻ അതിൽ പിടിച്ചു..

“ആയോ അങ്കിളേ ആരേലും കാണും ”
ഷോൾ നേരെ പിടിച്ചു ഇട്ടുകൊണ്ട് ചുറ്റും നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു

“വാ… നമുക്ക് ഇതിനകത്തോട്ട് പോകാം ” അങ്കിൾ പറഞ്ഞും കൊണ്ട് എഴുന്നേറ്റു

.. അങ്കിൾ എന്നെ ആ കാറ്റാടി മരങ്ങൾക്ക് ഇടയിലേക്ക് ക്ഷണിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025