Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഷ്ടപ്പാട്

“വരുമ്പോൾ കുറച്ചു കൂടി നേരത്തെ വരണേ നാളെ “ഞാൻ ഒരു കള്ള ചിരിയോടെ അയാളോട് പറഞ്ഞു

അയാളും എന്നെ നോക്കി ചിരിച്ചു. ബസ് നിർത്തി ഞാൻ ഇറങ്ങി. കുറച്ചു മഴയെ ഉള്ളു. നനഞ്ഞു കൊണ്ട് വീട്ടിലേയ്ക് പോകാം. ബസ് മുൻപോട്ട് പോകുന്നത് വരെ അയാൾ എന്നെ തന്നെ നോക്കുന്നത് ഞാൻ ചെറുതായി കണ്ടു.

എനിയ്ക് എന്തോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നിയിരുന്നു. അത് എന്തിനാണെന്ന് അറിയില്ല. നാളെ അയാൾ തരുന്ന സുഖത്തിനെ ഓർത്താണോ .. അതോ ഇന്ന് തന്ന സുഖം കൊണ്ടാണോ എന്ന് അറിയില്ല.

വീട്ടിലെത്തി കുളിച്ചു. ഹെയർ റിമൂവൽ ഉപയോഗിച്ച് എന്റെ പൂറിലെ മുടിയൊക്കെ കളഞ്ഞു. അമ്മയെ കൊണ്ട് അന്ന് രാത്രി തന്നെ പുരികം ഷേപ്പ് ചെയ്യിപ്പിച്ചു. ഒരുപാട് നാളായി പുരികം ഷേപ്പ് ചെയ്തിട്ട്. കൂടെ അമ്മ എന്റെ മുഖത്ത് നിന്നിരുന്ന ഒന്ന് രണ്ടു രോമവും കൂടി എടുത്ത് കളഞ്ഞു. രാത്രി കിടന്നപ്പോൾ മുഴുവൻ എനിയ്ക് അയാളെ കുറിച് തന്നെ ആയിരുന്നു ചിന്ത. എന്റെ യോനിയിൽ ഞാൻ മറ്റൊരു അർഥത്തിലും ഇതുവരെ തൊട്ടിട്ടില്ല. അവിടെ നിന്നു കിട്ടുന്ന സുഖം കൂടി എനിയ്ക് അറിയണം എന്ന് തോന്നി.

പിറ്റേന്ന് രാവിലെ അയാളെ കാണാനായി മുൻപ് പോയിരുന്ന ബസിൽ കയറി പക്ഷെ അയാളെ അതിൽ കണ്ടില്ല. ചിലപ്പോൾ ഇന്നും അയാൾ താമസിച്ചായിരിയ്കും ഇറങ്ങിയിട്ടുണ്ടാകുക.
ഞാൻ ഷോപ്പിൽ എത്തി സ്വാതി ചേച്ചിയോട് ഇന്നലത്തെ കാര്യം പറഞ്ഞാലോ എന്ന് ആലോചിച്ചതാണ് എന്തോ അത് പറയണ്ടാന്നു തോന്നി.
രാവിലെ ജോലികൾ ഒരുപാട് ഉണ്ടായിരുന്നു. മുരുകൻ മാമൻ ഇന്ന് വന്നില്ല പകരം വേറെ ആരോ ആണോ ഇന്ന് ഉള്ളത്. അയാൾ കറങ്ങി കറങ്ങി ഞങ്ങൾ സ്ത്രീകളുടെ അടുത്തൊക്കെ വരുന്നുണ്ട്. ഒന്ന് രണ്ടു പേര് അയാളുമായിട്ട് ഇടയ്ക്കൊക്കെ സംസാരിയ്ക്കുന്നുണ്ട്. ഇന്ന് മാനേജർ തോമസ് സർ വന്നില്ല. അത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്. എന്തോ ഒരു സ്വാതന്ത്ര്യം അനുഭവിയ്ക്കുന്നതായി തോനുന്നു. സ്വതി ചേച്ചിയും മറ്റുള്ള ചേച്ചിമാരും എന്റെ പുരികം ഷേപ്പ് ചെയ്തതിനെ പറ്റിയൊക്കെ ചോദിയ്ക്കുന്നുണ്ട്. ഞാൻ ഷേപ്പ് ചെയ്തിട്ടുള്ളത് ഇവിടെ ആരും കണ്ടിട്ടില്ല. ഞാൻ ആകെ മാറി പോയി എന്നാണിവിടെ എല്ലാരും പറയുന്നത്.
ഒരു 11.മണി ഒകെ ആയപ്പോൾ മുരളി അങ്കിൾ താ ഷോപ്പിലേയ്ക് വരുന്നു. എന്നെ കാണാൻ തന്നെ ആണെന്ന് എനിയ്ക് മനസിലായി. വേറെ ഇവിടുള്ള കസ്റ്റമേഴ്സിനോട് എന്തൊക്കെയോ സംസാരിച്ചതാണ് വരുന്നത്. നേരെ എന്റടുത്തു തന്നെ അയാൾ വന്നു.

“മോളെ ” അയാൾ എന്നെ നോക്കി വിളിച്ചു

“അങ്കിളേ, എന്നെ കാണാനാണോ വന്നത് ഇവിടെ ” ഞാൻ ചുറ്റും നോക്കി കൊണ്ട് പതിയെ ചോദിച്ചു.

“ആഹ്.. അതെ…, എന്തോ ഒരു മാറ്റം ഉണ്ടല്ലോ മോളെ കാണാൻ… ആ പുരികം ഷേപ്പ് ആക്കി അല്ലെ .. ”
അയാൾ പറഞ്ഞു

“ഓ… “ഞാൻ മൂളി “അങ്കിളേ എന്നെ കാണാൻ ഇവിടെ ഇനി വരല്ലേ മാനേജർ കണ്ടാൽ ദേഷ്യപ്പെടും.
ചിലപ്പോൾ ജോലിയും പോകും. എന്റെ കാര്യങ്ങൾ ഒകെ അങ്കിളിനു അറിയാവുന്നതല്ലേ ” ഞാൻ പറഞ്ഞു

“ഒരു കാര്യം ചോദിയ്കാനാ ഞാനിപ്പോൾ വന്നത്. “അയാൾ പറഞ്ഞു
“എന്താ…… ” ഞാൻ ആകാംഷയോടെ ചോദിച്ചു

“മോൾക് ഇന്ന് ഉച്ചയ്ക്ക് ഇറങ്ങാൻ പറ്റോ ഇവിടുന്ന്… നമുക്കൊരു സ്ഥലം വരെ പോകാം ” അയാൾ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025