Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൗമാരസംഭവം 2

” എനിക്കെങ്ങും വയ്യ വിളിക്കാത്ത പരുപാടിക്ക് പോകാൻ ..” “അവൾക്ക്
ഒറ്റക്കവിടംവരെ പോകാൻ പറ്റാത്തത് കൊണ്ടല്ലെ…….” ഒടുക്കം എനിക്ക് സമ്മതിക്കേണ്ടിവന്നു പെട്ടന്ന് കഴിച്ച് തീർത്ത് ഓടിച്ചൊരു കുളിംകുളിച്ചിറങ്ങി.
അവള് റെഡിയായി മുറ്റത്തിറങ്ങി നിൽപ്പുണ്ടായിരുന്നു. കയ്യിക്കിട്ടിയ ഡ്രെസ്സുമിട്ട് ഞാനുമിറങ്ങിച്ചെന്നു നല്ല ദൂരമുണ്ടായിരുന്നവിടേക്ക്. ഇവൾടെ കൂടെ പ്ലസ്ടൂവിന് പഠിച്ച ഏതോ ഒരു അലവലാതിയാണത്രേ. ആരാണോ എന്തോ . അവിടെച്ചെന്നപ്പഴാണ് ആളേ മനസിലായത്. ഇവളേ ഞാൻ കണ്ടിട്ടൊണ്ട് പേരോർക്കുന്നില്ല മുമ്പ് വീട്ടിലൊക്കെ വന്നിട്ടൊണ്ട്…… അവിടെ കുറേപ്പേര് വന്നിട്ടൊണ്ടായിരുന്നു കൂടുതലും പെണ്ണുങ്ങളാണ്. ഞങ്ങളെ കണ്ടപ്പോൾ അവളടുത്തേക്കു വന്നു
” എന്താടീ താമസിച്ചത്…….”
” ദേ ഇവനിപ്പഴാ എണീറ്റത് അതാ താമസിച്ചേ……..”
” ഹലോ ഓർമ്മയുണ്ടോ സാറേ…….”
” ഓ പിന്നേ അറിയാമറിയാം……”
വിശേഷം പറച്ചില് കഴിഞ്ഞിട്ട് അവര് രണ്ടും കൂടി അകത്തേക്ക് പോയി ഞാൻ വീണ്ടുമൊറ്റക്കായി. അവിടെ ഫങ്ക്ഷന് വന്നവരെയെല്ലാം മൊത്തത്തിലൊന്നു നോക്കുന്നതിൻ്റിടയിലാണ് എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്ന
രണ്ട് കണ്ണുകളിലുടക്കി നിന്നത് എവിടെയോ കണ്ടു നല്ല പരിചയം പതിയെ ആ പെണ്ണ് എന്റടുത്തേക്കു വന്നു ‘ദൈവമേ ഇത് ജീനയല്ലേ ജീന……!

The Author

sonu154

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025