Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൗമാരസംഭവം 2

ഫുഡ്ഡും കഴിച്ചിട്ട് എല്ലാരോടും യാത്രയും പറഞ്ഞ് ഞങ്ങൾ പോകാനിറങ്ങി.
എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്ന
ജീനയെ നോക്കി ഞാൻ തിരികെ നടന്നു
വീട്ടിൽ വന്ന് നേരെ കട്ടിലിലേക്ക്
വീണു കണ്ണടച്ചപ്പോൾ ജീനയുടെ മുഖം മനസിലേക്കോടിയെത്തി അവളുടെ നോട്ടവും സംസാരവുമെല്ലാം ഒരു പ്രണയിനിയുടെ പോലെ തോന്നുന്നു
ജീനയെ ഓർത്തുകൊണ്ട് പതിയെ ഉറക്കത്തിലേക്ക് വീണു…
അഞ്ചു മണിയായപ്പോഴാണ് എഴുന്നേറ്റത് . ബർത്ത്ഡേക്ക് പോയപ്പോളിട്ട ഡ്രസ്സിട്ടോണ്ടാണ് കിടന്നത്. വേറെ ഡ്രെസ്സിട്ടോണ്ട് അടുക്കളയിലോട്ട് ചെന്നു അമ്മ ചൂട് ചായയും പഴം പൊരിയും ഒണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അതുമെടുത്ത് കഴിച്ചിട്ട് നേരെ ചന്തൂൻ്റെ വീട്ടിലേക്ക് പോയി വെളിയിലവൻ്റെ ചേരുപ്പ് കിടപ്പുണ്ടായിരുന്നതുകൊണ്ട് ഓടി അകത്തേക്ക് ചെന്നു അവിടെ മീനു ഹാളിലിരുന്ന് ടീവി കാണുകയായിരുന്നു
” അവനെവിടെ………”
” കുളിക്കുവാ…………”
അവളുടെ ഓപ്പസിറ്റായുളള സെറ്റിയിൽ ഞാനിരുന്നു…… അവളൊരു ചുരിദാർ ടോപ്പും പാൻ്റുമാണിട്ടിരിക്കുന്നത്
മുലകൾ ടോപ്പ് പൊട്ടിക്കാൻ പാകത്തിന് തള്ളി നിൽക്കുന്നു . അവളിടക്കിടെ
ചുണ്ട് നനക്കുന്നുണ്ടായിരുന്നു . ഇടക്ക് റിമോട്ട് നിലത്ത് പോയപ്പോൾ അത് എടുക്കാൻ കുനിഞ്ഞ അവളുടെ ടോപ്പിനിടയിൽക്കൂടി പുറത്തേക്ക് ചാടാൻ നിൽക്കുന്ന മുലക്കുന്നുകളുടെ കുറച്ചു ഭാഗം ഞാൻ കണ്ടു
എൻ്റെ തൊണ്ട വറ്റിവരണ്ടു . പെട്ടന്നവൾ റിമോട്ടെടുത്തിട്ട് നിവർന്നിരുന്നു പെട്ടെന്ന് ഞാൻ നോട്ടം മാറ്റി .

The Author

sonu154

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025