Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൗമാര സുരതം 3

കൗമാര സുരതം 3

kaumara suratham 3 Author : സാം | PREVIOUS PART

സാം കൂടെ തന്ന ഇമേജ് ഉണ്ട് അല്‍പ സമയത്തിനകം ഇടാം

ദൈവമേ ഇനി എങ്ങനെ ഞാൻ ജീവിക്കും, പേടിച്ചു വിറച്ചു പോയി ഞാൻ , ഇനിയും ഒരു വഴിയേ ഉള്ളു , അതെ ഞാൻ അവരുടെ കാലിലേക്ക് വീണു. പറ്റിപ്പോയി ക്ഷെമിക്കണം എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു. കലിയിളകിയ അവർ ഒന്നൂടെ തന്നു എനിയ്ക്ക് , ഇത്തവണ കാലുകൊണ്ടാണെന്നു മാത്രം. പക്ഷെ അന്നേരവും ആ മാദക സുന്ദരിയുടെ കൊഴുത്ത കാല് കൊണ്ട് തട്ട് കീട്ടിയതിന്റെ ഒരു സന്തോഷം ഉണ്ടായോ എന്നൊരു സംശയം. കാലിൽ വിടാതെ പിടി കൂടി ഞാൻ , അവർ പറഞ്ഞു തുടങ്ങി അല്പം സ്വാതന്ത്ര്യം തന്നപ്പോൾ നാറിത്തരം കാണിക്കുകയാണോ നായിന്റെ മോനെ.

അയ്യോ ഇത്തവണത്തേക്ക് മാപ്പു തരണം എന്നായി ഞാൻ , ചവിട്ടു കൊണ്ട് താഴെ വീണ കിടപ്പിൽ നിന്നും മുട്ടിൽ എണീറ്റ ഞാൻ അവരുടെ കാലിൽ വീണ്ടും പിടിച്ചു , ഇത്തവണ പാദത്തിലല്ല, മുട്ടിനും പുറകിലത്തെ തുട തീരുന്ന ഭാഗത്തുമായിട്ടാണ് പിടിച്ചത്, അവർ കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ പിടി വിട്ടില്ല. വീണ്ടും വീണ്ടും കെഞ്ചിയ എന്നോട് അവസാനം അവർ പറഞ്ഞു മുഖത്ത് നോക്കെടാന്ന് . മുഖത്തു നോക്കിയ എന്നോട് അന്നേരം പറയുകയാണ് , കണ്ണിൽ നോക്കടാന്ന് , ധൈരം സംഭരിച്ച നോക്കിയപ്പോൾ എന്റെ നേരെ കാർക്കിച്ചൊരു തുപ്പ്, കൃത്യം മുഖത്തു തന്നെ വീണു അത്.  ഞാൻ അനങ്ങാതെ നിന്നു, എങ്ങനെയെങ്കിലും ഇവരെ പാട്ടിലാക്കിയില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.

5 നിമിഷം തികഞ്ഞ ശാന്തത, എന്നിട്ടു എന്നോട് വിടാടാ കാലിൽ നിന്ന്  ,ഞാൻ വിട്ടില്ല ,ഞാൻ നോക്കിയപ്പോൾ അവരുടെ ദൃഷ്ടി ക്യാമറയിലേക്ക് നീളുന്നു. എന്റെ ചങ്കിടിക്കാൻ തുടങ്ങി.

The Author

sam

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025