Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴഭാഗ്യം

ഞാൻ ഇവരെന്താ സംസാരിച്ചത് എന്ന്‌ മനസിലാവാതെ അവളെ നോക്കി. കാൾ കട്ട് ചെയ്ത് ആൻസി കാര്യം വിവരിച്ചു. എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ ആണ് മിന്നിയത് എന്താ നടക്കുന്നെ എന്ന്.. ഒരു പിടിയും കിട്ടിയില്ല..
“എന്നാ നി ഇന്നിവിടെ നിൽക്ക് ഞങ്ങൾ രണ്ട് പെണ്ണുങ്ങൾക്ക് കൂട്ടായിട്ട്”.
പറഞ്ഞത് വല്യമ്ച്ചി ആണ്.
“എനിക്ക് മാറാൻ ഒന്നും ഇല്ലാലോ..”
“ചേട്ടന്റെ ബനിയൻ തരാം.. പിന്നെ ഒരു മുണ്ടും മതിയല്ലോ..” ആൻസി പറഞ്ഞു. അവൾക് ഇഷ്ടമാണ് ഞാൻ ഇവിടെ നിൽക്കുന്നത്.
“ഞാൻ വീട്ടിലേക്ക് വിളിക്കട്ടെ..”
“ശെരി ചേട്ടൻ കുളിച് ഫ്രഷ് ആയി വരുമ്പോളേക്കും ഞാൻ ഡ്രസ്സ്‌ എടുത്ത് തരാം..”
അതും പറഞ്ഞവൾ അത്താഴമൊരുക്കാൻ അടുക്കളയിലേക്ക് പോയി. ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. അമ്മക്ക് സന്തോഷം. ചിറ്റയും ഇതറിഞ്ഞാൽ സന്തോഷിക്കും. ഞാൻ വേഗം ഒന്ന് ഫ്രഷ് ആയി വന്നു. മനസ്സിൽ പോലും വിചാരിക്കാതെ ആണ് ഇവിടെ നിൽക്കേണ്ടി വരുന്നത്. കൃത്യമായി ആൻസി ഡ്രസ്സ്‌ കൊണ്ടു തന്നു. ശേഷം ഫോണിൽ വിളിക്കേണ്ടവരെ ഓക്കെ വിളിച് ഇരുന്നപ്പോളാണ്നേരത്തെ നടന്ന സംഭവം തികട്ടിയത്. ഓർമകളിലേക്ക് പോയപ്പോൾ അവൾ കോളേജ് പഠിക്കുമ്പോൾ ഞാനുമായി ഉണ്ടായ എനിക്ക് മറക്കാൻ പറ്റാത്ത അനുഭവം വീണ്ടും മനസ്സിലേക്ക് വന്നു.
അവൾ കോളേജിൽ പഠിക്കുന്ന സമയം. അപ്പോഴെ അവളിൽ ചെറിയ ഒരു ഇളക്കമുള്ളതായി എനിക്ക് തോന്നിയിരുന്നു. എന്നാൽ ശെരിക്ക് മനസിലാക്കാൻ വൈകി.
ഒരു പവർ കട്ട്‌ സമയം. അമ്മയും ചിറ്റയും പുറത്തിരുന്നു വർത്തനത്തിൽ മുഴുകി. ഞാനും ആൻസിയും ഉള്ളിൽ. ഞങ്ങൾ തറയിൽ ഇരുന്ന് കാര്യമായി സിനിമ കാണുവാണ്. കറന്റ് പോകാൻ ഇനി കുറച്ച് സമയമേ ഉള്ളു. ആൻസി ഒരു പാവാടയും ടി ഷർട്ടും ഉം ആണ് വേഷം. അവൾ കാലുകൾ അകത്തി വച്ചിട്ടാണ് ഇരിന്നിട്ടുള്ളത്.
“എടി ഇങ്ങനെ ഇരിക്കാതെ പെണ്ണേ..”
ഞാൻ പുറകിൽ നിന്നു അവൾക്ക് കേൾക്കാത്തക്കവണ്ണം പറഞ്ഞു. എന്നാൽ അവൾ അത് കേട്ടത് പോലും ഇല്ല. ടിവിയിൽ തന്നെ നോക്കി ഇരിക്കുവാണ്.
“എടി ആൻസി..”
“ശോ ഒന്ന് മിണ്ടാതിരിക്ക്.. കാണട്ടെ..”
“ഹ്മ്മ് കറന്റ് പോകുമ്പോ ഇങ്ങു വാ ഞാൻ കാണിച്ചു തരാം..”
“പോടാ..”
എന്നെ ചൊടിപ്പിച്ചുകൊണ്ട് അവൾ ടിവിയിൽ തന്നെ നോക്കി ഇരുന്നു.
സമയമായപ്പോൾ തന്നെ കറന്റ് പോയി. എല്ലാം നിശബ്ദം. വേഗം തന്നെ ആൻസി പുറകോട്ട് നീങ്ങി എന്റെ കൈയിൽ പിടിച്ചു. അമ്മ പുറത്ത് നിന്നു എമർജൻസി ഓൺ ആക്കി വീണ്ടും അമ്മയും ചിറ്റയും തമ്മിൽ സംസാരം തുടങ്ങി. ഈ ലോകത്തെ ഇവർ രണ്ടും ആണ് കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക എന്നെനിക്ക് തോന്നിപോയി. ലാമ്പ്ന്റെ നേരിയ വെളിച്ചം ഉള്ളിലേക്ക് കിട്ടി.
“ശോ നല്ല സിനിമയായിരുന്നു..” അവൾ വ്യസന്നത പ്രകടിപ്പിച്ചു. അടുത്തേക്കിരുന്നപ്പോൾ അവളുടെ മുടിയുടെ മണം വല്ലാതെ എന്റെ മൂക്കിലെക്കടിച്ചു.
“അയ്യോ പ്രാണി…”… അപ്രതീക്ഷിതമായി ആൻസി കാറി. ഞാൻ അവളുടെ വായ പൊത്തി.
“എന്താ ആൻസി…??” ചിറ്റയുടെ ശബ്ദം
“പ്രാണിയാണ് ചിറ്റേ.. ഇവൾ പേടിച്ചതാ…” ഞാൻ വിളിച്ചു പറഞ്ഞു
അത് കേട്ടതോടെ അവർ വീണ്ടും സംസാരം തുടങ്ങി..
“എന്തിനാ ഇങ്ങനെ കാറുന്നെ പെണ്ണേ?” ഞാനവളുടെ ചെവിയിൽ ചോദിച്ചു.
“ചേട്ടാ ഒരു പ്രാണി എന്റെ പാവാടക്കുള്ളിൽ കയറി..”
വായ പൊത്തിയ എന്റെ കൈ എടുത്തു മാറ്റി അവളെന്നോട് പറഞ്ഞു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025