Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴഭാഗ്യം

“ഹ നന്നായി..”
എനിക്ക് ചിരി വന്നു.
“അതിനെ കളയ്‌..” അവൾ ആക്രോശിച്ചു.
“ഞാൻ പറഞ്ഞതല്ലേ നിന്നോട് ഇങ്ങനെ കാലുകൾ അകത്തി വച്ചിരിക്കരുതെന്ന്..”
“അതിനെ എടുക്ക് ചേട്ടാ..”
“അയ്യേ ഞാൻ എങ്ങനെ എടുക്കും നിന്റെ പാവാടയുടെ ഉള്ളിലല്ലേ..?”
“അത് കുഴപ്പില്ല വേഗം എടുത്താൽ മതി..”
“പിന്നെ ഈ ഇരുട്ടത് പ്രാണി എന്റെ കയ്യിലേക്ക് വരുവല്ലേ വേഗം എടുക്കാൻ..”
“പ്ലീസ്…”
“നോക്കട്ടെ..”
അതും പറഞ് ഞാൻ അവളുടെ പാവാടക്കുള്ളിൽ കയ്യിട്ടു. അവളുടെ തടിച്ചു കൊഴുത്ത തുടകളുടെ മാംസളതയിൽ കൈ തട്ടി തട്ടി തുടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എന്തോ ഒന്നു എന്റെ കയ്യിൽ തടഞ്ഞു. ഞൻ അതിനെ കൂട്ടി പിടിച്ച് പുറത്തേക്ക് കൊണ്ടുവന്ന് നോക്കിയപ്പോൾ ഒരു ഉണക്ക തുള്ളൻ. അതിനെ എടുത്തു പുറത്തേക്ക് ചാടി, ശേഷം നോക്കിയപ്പോൾ ആൻസി ഇപ്പോളും കണ്ണടച്ചു ഇരിക്കുന്നു.
“എടുത്തോ??” അവൾ ചോദിച്ചു.
“ഇല്ല കിട്ടിയില്ല.”
ഞാൻ മനഃപൂർവം പറഞ്ഞു കാരണം അവളുടെ മേനി സ്പർശം എന്നിൽ ഒരു ലഹരി കത്തിച്ചു അതും തുടകളുടേത്..
“വേഗം എടുക്ക്..”
“ഹ നോക്കട്ട് പെണ്ണേ…”
എമർജൻസിയുടെ നേരിയ വെളിച്ചത്തിൽ അവളെ ഷെയ്ഡ് അടിച്ച പോലെയേ കാണാൻ പറ്റുന്നുള്ളു. എന്നാലും മുഖമൊക്കെ അൽപം വ്യക്തമാണ്. പേടിച് കണ്ണ് പൂട്ടി മുഖം ചെരിച്ചു പിടിച്ച് ഇരിക്കുന്ന അവളെ നോക്കി വീണ്ടും ഞാൻ പാവാടക്കുള്ളിൽ കയ്യിട്ടു. ഇത്തവണ ഞാൻ തുടകളിൽ തടവാൻ ശ്രമിച്ചു. വല്ലാത്തൊരു മൃദുലത..
“എടി കാണുന്നില്ല..”
അവൾക്ക് സംശയം കുടിങ്ങാതിരിക്കൻ ഞാൻ വെറുതെ പറഞ്ഞു.
“ഉണ്ട് നോക്ക്..”
“എടി അതങ്ങു ഉള്ളിലേക്ക് പോയിട്ടുണ്ടാവും നി തന്നെ നോക്കിക്കോ..” ഞാൻ അവളുടെ ഉൾതുടയിൽ വെറുതെ ഒന്ന് വിരൽ പായിച്ചു കൊണ്ട് പറഞ്ഞു.
“അയ്യോ എനിക്ക് പേടിയാ അത് കടിക്കും. പ്ലീസ് ചേട്ടാ…”
എനിക്ക് തേടിയ വള്ളി കാലിൽ ചുറ്റുന്നത് പോലെ തോന്നി
“എടി ഞാൻ എങ്ങനെയാ നിന്റെ അവിടേക്ക് കൈ കൊണ്ടു പോവുക??”
“അത് സാരില്ല.. അതിനെ വേഗം ഇങ്ങേടുക്ക്..” അവളാണെങ്കിൽ പേടിച് മുഖം തിരിച്ചു ഇരിക്കുവാണ്. ഞാൻ വീണ്ടും തുടകളിൽ നന്നായി തടവി..
“ഹ് ഹ..” അവൾ ചിരിച് കൊണ്ട് എന്റെ കയ്യിൽ പിടിച്ചു
“ഇക്കിളിപെടുത്തല്ലേ…”
“ആഹാ രണ്ടും നടക്കില്ല..”
ഞാൻ അവളുടെ കാലുകൾ മെല്ലെ അകത്തി വച്ചു. അവളുടെ പാവാട തുടകൾക്ക് മുകളിൽ കയറി നിന്നു. വളരെ പതിയെ ഞാൻ തുടകളിൽ തടവി ഉള്ളിലേക്ക് വിരലുകൾ നീക്കി.. അവൾ കണ്ണടച്ച് നിക്കുവാണ്. ഇനി വിരൽ നീക്കിയാൽ അവളുടെ സംഗമ സ്ഥാനത് തട്ടും. ഇഞ്ചിന്റെ വ്യത്യാസമേ ഉള്ളു. അവൾ അനങ്ങിയില്ല.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025