Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി കാമുകിയുടെ കക്കോൾഡ് കാമുകൻ 2

കഴപ്പി കാമുകിയുടെ കക്കോൾഡ് കാമുകൻ 2

Kazhappi Kaamukiyum cuckold Kamukan Part 2


 

Jacksparrow എന്നാ പേര് വേറൊരു author കൂടി ഉണ്ടെന്ന് എനിക്ക് വൈകിയാണ് മനസിലായത് “ചങ്കിന്റെ കുണ്ണയിൽ കാമുകിയുടെ സവാരിയും കാമുകന്റെ വാണമടിയും” ഈ കഥക്ക് മുന്നേ വന്നത് ഞാൻ എഴുതിയ കഥയല്ല.അതുകൊണ്ട് ഞാൻ എന്റെ instayile പേര് iam.Ishu എന്ന പേരിലായിരിക്കും ഇനി കഥ എഴുതുന്നത്.


ഇനി കഥയിലോട്ട് വരാം.

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.പൊതുവെ ഞാൻ സെക്സിൽ പലതും കാട്ടിക്കൂട്ടൻ ആഗ്രഹിച്ചിരുന്നു വെങ്കിലും ഇത്രയൊന്നും അവളുടെ ഭാഗത്തു നിന്ന് ഞാൻ പ്രതീക്ഷിച്ച പോലുമില്ലായിരുന്നു.എന്നെ ഞെട്ടിച്ചു കളഞ്ഞത് അവൾക്ക് ഒരു തരി പോലും കുറ്റബോധം ഇല്ലായിരുന്നു എന്നതാണ്.വായിച്ച കമ്പികഥകളിൽ കേട്ട കഴപ്പി കാമുകി. കാമുകന്റെ ചങ്കിനു കാലകത്തി കൊടുത്ത് അവന്റെ കുണ്ണമുഴുപ്പും കഴപ്പും ആവോളം അറിഞ്ഞു സുഖിച്ചു ഒന്നുമറിയാത്ത പതിവ്രതയായി കാമുകന്റെ തോളിൽ ചാഞ്ഞു കിടക്കുന്നു. ഇത്തക്ക ഓർത്തപ്പോൾ അറിയാതെ തന്നെ എന്റെ മുണ്ട് പതിയെ ഉയരാൻ തുടങ്ങുന്നത് ഞാൻ അറിഞ്ഞു.ഷഡി ഇടാത്ത കൊണ്ട് തുമ്പിലൂടെ വന്ന വെള്ളം മുണ്ടിൽ പറ്റിപ്പിടിച്ചിരുന്നു. ഇതെല്ലാം കണ്ടപ്പോ എന്റെ മനസ്സിൽ ഒരു തോന്നൽ.

ഇനി ഇങ്ങനെ തന്നെയങ്ങ് പോയാലോ.? അതാവുമ്പോ ഞനാഗ്രഹിച്ച പോലെ ഫന്റാസികൾ സത്യമാകുന്നത് കുണ്ണ വലിച്ചടിച്ചു കാണാം ഒപ്പം അവളെ നഷ്ടപ്പെടുകയുള്ള. പക്ഷെ ഇതെല്ലാം എങ്ങനെ തുടങ്ങി എന്നറിയണം.അതാണ് വേണ്ടത്.ഞാൻ കുണ്ണ തടവിക്കൊണ്ട് ആലോചിച്ചു.എന്റെ കുട്ടനും കമ്പി ആയി നിന്ന് എന്റെ ആലോചനയിൽ പങ്ക് ചേർന്ന്. ആഹ് അവനും ആലോചിക്കട്ടെ അവൻ കേറണ്ട സ്ഥലത്തു ആരാ ആദ്യം കേറിയെന്ന് അവനും അറിയണ്ടേ.അങ്ങനെ ആലോചിച്ചു കെടക്കുമ്പോ ആണ് പ്രിയ വിളിച്ചത്. എനിക്ക് എന്റെ തീരുമാനം അവളോട് പറയണമായിരുന്നു.കാരണം ഇനിയിപ്പോ ഒന്നും നോക്കാനില്ല. പ്രിയ :ഹലോ അഭി എന്തെടുക്കുവാ.. ഞാൻ : ഹലോ പ്രിയേ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. പ്രിയ :എന്താടാ.? ഞാൻ ഒന്ന് ആലോചിച്ചു. ഇപ്പൊ പറഞ്ഞാൽ അവളുടെ മുഖത്തെ എക്സ്പ്രർഷൻ കാണൻ കഴിയില്ല കാലത്ത് പറയാം.എന്തായാലും മറ്റുള്ളവരെ പോലെ വലിച്ചു നീട്ടണ്ട കാര്യോല്ല. നേരത്തെ അറിഞ്ഞാൽ കുറെ സമയം കിട്ടും enjoy ചെയ്യാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025