Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി പാറു 2

കഴപ്പി പാറു 2

Kazhappi Paaru Part 2

[ Previous Part ] [ kambisexstories.cc ]


 

” രാജ    കുടുംബം    കണക്കുള്ള   തറവാടാ…. എന്നിട്ടും    കണ്ടോ   ബസ്സിൽ   പോകുന്നത്…!   എന്തിന്റെ    കുറവ്   ഉണ്ടായിട്ടാ..?   കണ്ടു    പഠിക്ക്… അതാണ്     വിനയം…. ”

അതിശയത്തോടെ,   തെല്ലൊരു    ബഹുമാനത്തോടെയും      നാട്ടുകാർ    പറയും….

പല    ചെവികൾ    മാറി   മറിഞ്ഞു,  ഒടുവിൽ       അത്     പാറുവിന്റെ     ചെവിയിലും    എത്തി…

അത്   കേട്ട്     പാറു   ചിരിച്ചു…..,  പരിഹാസം      നിറഞ്ഞ    ചിരി..

നാട്ടുകാർ     അറിയുന്നോ… അതിന്       പിന്നിലെ,   പൊരുൾ…?

പാറു    കേറുന്ന    ബലറാം      ബസ്സിൽ       തള്ളിക്കേറാൻ     അത് കൊണ്ട്   തന്നെ      മുട്ടൻ    ഇടിയാണ്…

വീട്ടിൽ      ആങ്ങളമാർ     പെണ്ണിനെ    വഴക്ക്   പറയും…

” പെണ്ണിന്… ഇതെന്തോന്നിന്റെ     കേടാ…? ”

മറുത്തൊന്നും     ഉരിയാടാതെ     പാറു        ചിരിച്ചു   ചന്തി    വെട്ടിച്ചു   പോകും…

എന്നാൽ    തൊട്ട്   മൂത്ത   ചേട്ടൻ,   പ്രിയേഷ്,     ചേട്ടന്മാരുടെ       ആവശ്യം      ചിരിച്ചു    തള്ളുകയെ    ഉള്ളൂ…

വിയർത്തു   കുളിച്ചു,  തള്ള് കൊണ്ട്    പോകുന്നതിന്റെ                      ” പിന്നിലെ    ” സുഖം     ചിലർക്കെങ്കിലും        പകർന്നു    നൽകിയിട്ടുണ്ട്,    പ്രിയേഷ്…

************

തികച്ചും         അവിചാരിതമയാണ്      പാറു   ഒരു   ദിവസം,    ബസ്സിൽ      കോളേജിലേക്ക്      പോയത്..,

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025