Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി

കഴപ്പി

രാവിലെ ശരീരം മൊത്തം എണ്ണ പുരട്ടി നന്നായി വ്യായാമം ചെയ്ത ശേഷം കുളി കഴിഞ്ഞു ഞാന്‍ ബ്രേക്ഫാസ്റ്റ് കഴിക്കാനായി പുറത്തിറങ്ങി. ഭാര്യ ഒഴിഞ്ഞുപോയ ശേഷം വീട്ടില്‍ വയ്പ്പില്ല. അടുത്തുള്ള നായരുടെ ഹോട്ടലില്‍ നിന്നുമാണ് മൂന്നു നേരവും ആഹാരം. നല്ല ആഹാരമാണ് നായരും ഭാര്യയും കൂടി നല്‍കുന്നത്.

“ങാ തമ്പി വന്നെടീ..പുട്ടും കടലയും രണ്ടു മുട്ടയും എടുക്ക്”

എന്നെ കണ്ടപ്പോള്‍ നായര്‍ ഭാര്യയോട്‌ വിളിച്ചു പറഞ്ഞു.

“എന്തൊക്കെ ഉണ്ട് തമ്പി സാറെ വിശേഷം”

വായിലുള്ള പല്ലുകള്‍ മൊത്തം കാട്ടി ബ്രോക്കര്‍ പരമു എന്നെ നോക്കി ചോദിച്ചു.

“കണ്ടില്ലേടാ..പെണ്ണും പെടക്കോഴിയും ഒന്നുമില്ലാതെ ഇങ്ങനെ പോകുന്നു”

ഒരു കസേര നീക്കി അതിലിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

“അതിന് പ്രായം ഒത്തിരി ഒന്നും ആയില്ലല്ലോ..നാല്‍പത്തിയഞ്ച്‌ വയസെന്നൊക്കെ പറഞ്ഞാല്‍ ആണുങ്ങള്‍ക്ക് അത് ചെറുപ്പമല്യോ?” പരമു ഇളിച്ചുകൊണ്ട്‌ പറഞ്ഞു.

“എന്താടാ തമ്പിക്ക് നീ വല്ല കോളും കണ്ടിട്ടുണ്ടോ? ഒരു ഇളി..”

നായര്‍ ചൂട് പുട്ടും കടലയും വിളമ്പുന്നതിനിടെ അവനോടു ചോദിച്ചു. ഞാന്‍ പുട്ടിലേക്ക് കടല ഒഴിച്ചു കുഴച്ചു.

“ഒരു നല്ല ആലോചന ഉണ്ട്…തമ്പി സാറിന് ഇഷ്ടമാണെങ്കില്‍ ഒന്ന് പോയി കാണാം”

പരമു എന്നെ നോക്കി ഇളി വിടാതെ പറഞ്ഞു.

“ഏതാടാ..നമ്മുടെ നാട്ടിലെങ്ങാനും ആണോ?” നായര്‍ ചോദിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025