Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴുവേറിയുടെ നാടൻ കുറിച്ചികൾ

 

അഹ്..എന്താ ഗന്ധം….

 

ഉം…ഞാൻ തേക്കുന്ന എണ്ണയുടെ ആണ്..അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു..

 

എന്ത് എണ്ണ ആണ് …

 

കാച്ചിയ വെളിച്ചെണ്ണ …

 

ജിൻസി യുടെ അച്ഛന് എവിട ആണ് ജോലി ..

 

ഹ എസ്റ്റേറ്റിൽ ആണ് ..വല്ലപ്പോഴുമേ വരികയുള്ളു …

 

ഉം…വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്..

 

വീട്ടിൽ ഞാനും അമ്മയും പിന്നെ അനിയന്മാരും …

 

ഉം…അങ്ങനെ സംസാരിച്ചു ..കൊണ്ട് ആ ബന്ധം തുടങ്ങി….പിന്നെ പിന്നെ..അത് അങ്ങ് വളർന്നു…ആ വീടിന്റെ ഉം…കാര്യങ്ങളിൽ ഞാൻ ഇടപെട്ടു തുടങ്ങി…കുറച്ച കൂടി പറഞ്ഞാൽ…ആ വീട്ടിൽ കിടക്കാം എന്ന അവസ്ഥയിൽ വരെ…അങ്ങനെ എത്തിയതിന്റെ പിന്നാലെ ഒരു കാര്യം ഉണ്ട് ….അതിതാണ് .ഒരിക്കൽ ,പാറുവമ്മ യും ,ശാലിനി യും കൂടി ഒരു ക്ഷേത്ര ദര്ശനം എന്ന് പറഞ്ഞു ഇറങ്ങി ..ഒരു ആഴ്ച കഴിഞ്ഞേ ഇനി വരവുള്ളു …ആ സമയം ഒരു ആഴ്ച …ജിൻസി യുടെ വീട്ടിൽ താമസിക്കാം ഏന് അവരും പറഞ്ഞു .

 

അങ്ങനെ ഒരു ദിവസം രാത്രി….ജോലി കഴിഞു വന്നപ്പോൾ..അവിടെ നിന്നും ഉണ്ണാം എന്ന് ജിൻസി യുടെ ‘അമ്മ പറഞ്ഞു…ഞാൻ ഉണ്ട് …അവിടെ അകത്തെ മുറിയിൽ കിടന്നു .എന്റെ കൂടെ അവളുടെ ഏറ്റവും ഇളയ അനിയൻ ,പിന്നെ  രണ്ടാമത്തെ അനിയൻ ,അതും കഴിഞ്ഞു അല്പം മാറി ജിൻസി …ദാരിദ്ര്യ പിടിച്ച വീട് ആണ് .മുകളിൽ ഉത്തരം അകന്നു പോകാതെ ഇരിക്കാൻ കയറു കൊണ്ട് വലിച്ചു കെട്ടിയിട്ടും ഉണ്ട് …

 

മോന്തായത്തിൽ ചിലന്തി വല കെട്ടിയിരിക്കുന്നു .അങ്ങനെ കിടന്നു..പിള്ളേർ എല്ലാം ഉറങ്ങി…ജിൻസി യുടെ ശരീരത്തിന്റെ വടിവുകൾ കണ്ടു..കുണ്ണ സ്പ്രിങ് പോലെ ആയി..പക്ഷെ നിയന്ത്രിച്ചു..പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ പ്രമാണം .

 

കിണറ്റുകരയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നു..ജിൻസി യുടെ ‘അമ്മ കുളിക്കുക ആയിരിക്കും …

 

ഞാൻ ഒരു മൂലയ്ക്ക് ഉറക്കം നടിച്ചു കിടന്നു …അഹ്…എല്ലാവരും ഉറങ്ങിയോ….എന്ന് ചോദിച്ചു അവർ വന്നു കയറി…ആരും ഒന്നും മിണ്ടുന്നില്ല…അവർ വന്നു ഇറാൻ മാറി …ആകെ ആ വീട്ടിൽ ഒരേ ഒരു കട്ടിലെ ഉള്ളു….അവർ അനങ്ങുമ്പോൾ എല്ലാം ആ കട്ടിൽ ഞെരുങ്ങും .അല്പം കഴിഞ്ഞു ..ഞാൻ തിരിഞ്ഞു കിടന്നു…എല്ലാവരും ഉറങ്ങി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025