Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴുവേറിയുടെ നാടൻ കുറിച്ചികൾ

 

എനിക്ക് എന്തോ ഉറക്കം വന്നില്ല പട്ടി പോലും കുര കുനില്ല …എങ്ങും നിശബ്ദം ….ആകെ കൂരിരുട്ടു …അല്പം കഴിഞ്ഞപ്പോൾ ..കട്ടിൽ വീണ്ടും ഞെരുങ്ങുന്നു….തള്ള എണീറ്റ് ഇരിക്കുക ആണ്..എന്റെ പേര് വിളിച്ചു….തണുക്കുന്നുണ്ടോ ….

 

ഞാൻ ആ ചോദ്യം കേട്ട് എങ്കിലും കേട്ടില്ല എന്ന് വെച്ച് …

 

ഉറങ്ങിയോ മോനെ…

 

ഞാൻ അനങ്ങിയില്ല…

 

പിന്നെയും ഏതാനും നിമിഷങ്ങൾ…അതുകഴിഞ്ഞു ഞാൻ നോക്കിയപ്പോൾ അവർ മെല്ലെ പുറകുവശത്തെ നടന്നു…തിണ്ണയിൽ ഇറങ്ങുന്ന കതകിന്റെ സാക്ഷ നീക്കുന്ന ശബ്ദം .ഞാൻ മെല്ലെ നോക്കി…കുറച്ച നേരം അവിടെ കിടന്നു..ശബ്ദം ഒന്നും കേൾക്കുന്നില്ല എന്ന് ആയപ്പോൾ പതിയെ ഞാൻ ചെന്ന് കഥകൊന്നു വലിച്ചു…

അപ്പോഴാണ് അത് പുറത്തു നിന്നും കുറ്റിയിട്ടേകുന്നു  ഏന് മനസ്സിൽ ആയത് .

 

അവരവിടെ പോയതാകും ??കക്കൂസിൽ ആകുമോ …പുറത്തു ആണേൽ..വല്ലാത്ത കൂരിരുട്ടു ….

ഞാൻ തിരിച്ചു വന്നു …പായയിൽ ഇരുന്നു..ജിൻസി അവിടെ ചുരുണ്ടു കൂടി കിടന്നു ഉറങ്ങുന്നു .മെല്ലെ ഞാൻ കൈ ഒന്ന് എത്തിച്ചു നോക്കി ..ഒന്ന് തൊടുവാൻ ….പക്ഷെ ഒരു പേടി …അവൾ ബഹളം വെച്ചാലോ…ഹാ….അങ്ങനെ ചിന്തിച്ചു ചിന്തിച്ചു ….അവിടെ കിടന്നു ഉറങ്ങി….

 

ഉണർന്നപ്പോൾ നേരം നല്ലത് പോലെ വെളുത്തു …ജിൻസി യുടെ ‘അമ്മ കുളിച്ചു സുന്ദരി ആയി ഇരിക്കുന്നു …

 

അന്ന് അവിടെ കഴിഞ്ഞു …ഉച്ച തിരിഞ്ഞു ഞാൻ പിന്നിലുള്ള ജനാലയുടെ വശത്തു എത്തി പുറത്തേക്ക് നോക്കി ….തലേന്ന് രാത്രിലത്തെ സംഭവങ്ങൾ ഞാൻ ഓർത്തു..എന്നാലും ..ജിൻസി യുടെ ‘അമ്മ എവിടെ പോയതാകും…ഇന്ന് രാത്രി പോയാൽ കണ്ടു പിടിക്കണം ഞാൻ കരുതി .മുൻവശത്തെ കതകു തുറന്നാൽ പുറത്തു ചാടാം ..എന്നിട്ട് അവരെങ്ങോട്ട എന്ന് കണ്ടു പിടിക്കണം..അങ്ങനെ ചിന്തിച്ചു നിൽകുമ്പോൾ; ആണ് ജിൻസി കുടവുമായി കിണറ്റുകരയിലേക്ക് പോകുന്നത് കണ്ടത് .പതുക്കെ ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്ന്…വെള്ളം കോരികഴിഞ്ഞു പോകാറായപ്പോൾ ആണ് അവൾ എന്നെ കണ്ടത് .

 

ഞാൻ അവളെ കൈകൊട്ടി വിളിച്ചു …അവൾ വരാം ഏന് ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് പോയി …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025