Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേരളാ എക്സ്പ്രസ്സ്

അല്‍പ്പം കഴിഞ്ഞപ്പോള്‍ സുമന്‍ തിരികെ വന്നു. അവള്‍ മുഖം വീര്‍പ്പിച്ച് എന്നെ നോക്കാതെ സീറ്റില്‍ ചെന്നിരുന്നു. കുളിമുറിയില്‍ കയറി ഊക്കാന്‍ വെമ്പി വന്നതായിരുന്നു അവള്‍. അത് നടക്കാഞ്ഞതിന്റെ ദേഷ്യം ആ തുടുത്ത മുഖത്ത് വരച്ചു വച്ചിട്ടുണ്ടായിരുന്നു. ഇത്തവണ സാരി മേലേക്ക് നീക്കി കൈയും വയറും മുലകളും എല്ലാം കാണിച്ചായിരുന്നു ഇരുപ്പ്.

ട്രെയിന്‍ ഝാൻസിയില്‍ എത്തിയപ്പോള്‍ സമയം ആറായിരുന്നു. ഇനി വെറും രണ്ടുമണിക്കൂര്‍ മാത്രം; അതോടെ ബീന എത്തും. പിന്നെ സുമനെ എനിക്ക് നഷ്ടമാകും. എന്റെ മനസ്സില്‍ ആധികയറി. നാളുകളായി മോഹിക്കുന്നതാണ് ഒരു വടക്കേ ഇന്ത്യന്‍ ചരക്കിനെ അനുഭവിക്കണമെന്ന്. ഇന്ന്, അപ്രതീക്ഷിതമായി ഒരു ഊക്കന്‍ ചരക്കിനെത്തന്നെ കിട്ടുകയും ചെയ്തിരിക്കുന്നു. പക്ഷെ, അനുഭവയോഗം ഇല്ലാതെ വന്നാലെന്ത് ചെയ്യാനാണ്? ആ മല്ലു തെണ്ടികള്‍ വന്നില്ലായിരുന്നെങ്കില്‍! പറഞ്ഞിട്ടെന്ത് ഗുണം.

ഈ സ്റ്റേഷനില്‍ നിന്നും രണ്ടുപേര്‍ കൂടി അവരോടൊപ്പം യാത്രക്കാരായിരിക്കുന്നു. അവരും ബീനയില്‍ ഇറങ്ങുമത്രേ. തടിയനെയും സുമനെയും അവര്‍ പരിചയപ്പെട്ട് സംസാരിക്കുകയായിരുന്നു. ട്രെയിന് മുന്‍പെങ്ങും ഇല്ലാത്തത്ര വേഗത കൂടിയതുപോലെ എനിക്ക് തോന്നി. എട്ടുമണിക്ക് ട്രെയിന്‍ ബീനയില്‍ എത്തും. അവിടെയാണ് സുമന്‍ ഇറങ്ങുന്നത്! അവളിറങ്ങിപ്പോയാല്‍പ്പിന്നെ? പിന്നെ അവളെ മറക്കാം; അത്രതന്നെ. മറക്കാം. ഇല്ല, പറ്റില്ല. എനിക്കെന്റെ സുമനെ മറക്കാന്‍ പറ്റില്ല. അവള്‍ക്കെന്നെ ഇഷ്ടമാണ്; ഒരുപാടൊരുപാട്. ചുണ്ടില്‍ ചുംബിച്ചപ്പോള്‍ അവള്‍ സ്വയം മറന്നുപോയതാണ്‌. ആ മുലകളുടെ മുഴുപ്പ്! സുമന്‍ കൊഴുത്ത കൈകള്‍ പൊക്കി കക്ഷങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുടിയിളക്കി. സഹയാത്രികരായ മദ്ധ്യവയസ്കര്‍ അവളുടെ കക്ഷങ്ങളിലേക്ക് നോക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കലിയിളകി. ഞാന്‍ ദേഷ്യത്തോടെ എഴുന്നേറ്റ് ബാത്ത്റൂമിന്റെ അടുത്തേക്ക് പോയി. സുമന്‍ നോക്കുന്നത് അറിയുന്നുണ്ടായിരുന്നു ഞാന്‍. ബീന എത്തുന്നതിനും മുന്‍പ് അവളെ പൊളിച്ച് പണിയണം. അതിനു പക്ഷെ അവളിനിയും വന്നെങ്കിലേ പറ്റൂ. സുമന്‍, വാ..വാ.. എന്റെ ഭ്രാന്തന്‍ മനസ്സ് വെകിളി കൂട്ടി.

മുന്‍പ് വന്ന വായീനോക്കികള്‍ അവിടെ ഉണ്ടായിരുന്നില്ല; രണ്ട് ഇടനാഴികളും കാലിയായിരുന്നു. ഹോ ആശ്വാസം. പക്ഷെ അവളെവിടെ? വാടീ; എടീ വരാന്‍. ഞാന്‍ കൂടെക്കൂടെ പിന്നിലേക്ക് നോക്കി. ട്രെയിന്‍ ഒടുക്കത്തെ വേഗതയിലാണ്. എത്രയും വേഗം ഈ പണ്ടാരത്തിന് ബീനയില്‍ എത്തണം. എന്നിട്ട് എന്നെ നോക്കി ഇതിനും ചിരിക്കണമായിരിക്കും. എന്റെയുള്ളിലേക്ക് കോപം ഇരച്ചുകയറി. എവിടെ സുമന്‍? കോപത്തോടെ, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ ഞാന്‍ നിന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025