Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ടിലമ്മ

ഒരൊറ്റയനുഭവം…കന്നിപ്പണ്ണൽ…. ഇത്രയേറെ സ്വാധീനം ചെലുത്തുമോ!

വെളിയിൽ കിണറ്റുകരയിൽപ്പോയി വായും മുഖവും കഴുകി. വീടുചുറ്റി മുറ്റത്തുകൂടി അടുക്കളയിലേക്കു നടക്കുകയായിരുന്നു.

നീയെൻ ചന്ദ്രനേ ഞാൻ നിൻ ചന്ദ്രിക…. ഒരു പാട്ടൊഴുകി വന്നു. മാതമ്പ്രാട്ടിയുടെ ഹാൻഡിലു കറക്കി വൈന്റുചെയ്ത് പാട്ടുകേൾപ്പിക്കുന്ന ഗ്രാമഫോണിൽ നിന്നാണെന്നു തോന്നുന്നു… ആയിടയ്ക്കിറങ്ങിയ സിനിമയിലെ പാട്ടാണ്. അമ്മാവന്റെ വീട്ടിലെ ജലദോഷമുള്ള തടിയൻ റേഡിയോയിൽ ഞാനീപ്പാട്ടു കേട്ടിരുന്നു…

അടുക്കളയിൽ സുന്ദരമായ ചിരിയുമായി പാറുച്ചേച്ചി എന്നെ എതിരേറ്റു. എടാ കൊച്ചനേ! നീയെന്റെയടുത്തോട്ടു വല്ല വഷളു പണീം കൊണ്ടു വന്നാല് ചട്ടുകം പഴുപ്പിച്ചു കുണ്ടീല് വെക്കും ഞാൻ! മിണ്ടാതെ ആ പലകമേലിരുന്നേ!

സ്വരത്തിലും മുഖത്തും ദേഷ്യമൊന്നുമില്ലായിരുന്നു. എന്റെ ചേച്ചീ, ഈ ചക്കമൊലേം ആനച്ചന്തീമൊക്കെ കണ്ടാല് കയ്യങ്ങു തരിച്ചുപോവത്തില്ലേ. ഞാനെന്താ വല്ല വിശ്വാമിത്രനോ മറ്റോ ആണോ? ഞാൻ പലകയിലിരുന്നു.

എടാ, കൈത്തരിപ്പ് സ്വയമങ്ങു കുലുക്കി കളഞ്ഞാമതി. എന്റെ മുന്നിൽ കുനിഞ്ഞു നിന്ന് കഞ്ഞിയും പുഴുക്കും ചമ്മന്തിയും വിളമ്പിക്കൊണ്ട് ചേച്ചി പറഞ്ഞു.

അല്ല ചേച്ചീ! എന്നാ കുണ്ടിയാ! ഇന്നു മുണ്ടില്ല്യോ?അവരു തിരിഞ്ഞപ്പോൾ വെറും നനുത്ത തറ്റിനുള്ളിൽ കിടന്നു തുളുമ്പുന്ന ആനക്കുണ്ടികളിൽ ഞാനാർത്തിയോടെ നോക്കി.

അത്… ഞാമ്പറഞ്ഞെന്ന് നീയാരോടും പോയി വെളമ്പിയേക്കല്ലേ. ചേച്ചി അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി.  തമ്പ്രാട്ടീടെ സമ്മന്തക്കാരൻ തമ്പുരാൻ വന്നിട്ടൊണ്ട്. വല്ല്യമ്പ്രാട്ടിയുമായി രസത്തിലല്ലാത്തോണ്ട്  തമ്രാട്ടി പൊറത്താവുമ്പഴേ വരത്തൊള്ളൂ. തമ്പുരാന് പെണ്ണുങ്ങളു മൊലക്കച്ചേം മുണ്ടുമുടുത്ത് മുന്നീവരണത് കലിയാണ്. നല്ല മനുഷ്യനാണ്. കൊറച്ചു പഴയ രീതിക്കാരനാണെന്നേ ഒള്ളേ!

എന്റെ ഭാഗ്യം. പാറുച്ചേച്ചീന്റെ താറു കാണാൻ പറ്റീല്ലോ. ഞാൻ ചിരിച്ചു.

പോടാ ചെറുക്കാ. നീ കഴിക്ക്… ആ മയമുള്ള സ്വരം എനിക്ക് പ്രതീക്ഷ നൽകി. മാത്രോമല്ല, വയറു കത്തുന്നുണ്ടായിരുന്നു. ഞാൻ വെട്ടിവിഴുങ്ങി. ഏമ്പക്കമിട്ട് കൈകഴുകാൻ  ചേച്ചി വെള്ളമൊഴിച്ചു തന്നു. മനപ്പൂർവം ആ താറുപൊതിഞ്ഞ കുണ്ടികളിൽ ഞാൻ കൈതുടച്ചപ്പോൾ ചേച്ചി നിന്നിളിപിരികൊണ്ടു.

എന്റെ ചേച്ചീ… സ്വരം വിറച്ചിരുന്നു…..

എടാ… നീ… ചേച്ചിയുമൊന്നു പിടഞ്ഞു….. അന്ന് വല്ല്യ വീടുകളിൽ മാത്രമുണ്ടായിരുന്ന കറന്റിന്റെ ലൈറ്റ് ചേച്ചിയണച്ചു. അടുക്കള പാതി ഇരുളിലായി. എല്ലാവരും കഴിച്ചുകഴിഞ്ഞു. ചേച്ചി മന്ത്രിച്ചു.

വരാന്തേല്… ഞാൻ ചേച്ചിയെ വലിച്ച്  പിന്നിലെ വിശാലമായ വരാന്തയിലേക്ക് ചെന്നു.

ചീരു വരുമോ ചേച്ചീ? ഞാൻ ചോദിച്ചു.

ഇല്ലെടാ…. ഞാനാ മാംസളമായ പുറത്തു തഴുകിയപ്പോൾ എന്റെ നെഞ്ചിലമർന്നുകൊണ്ട് ചേച്ചി മന്ത്രിച്ചു. രാത്രി വല്ല്യമ്പ്രാട്ടീടെ കൂടെയാ അവള്..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025