കെട്ടിയോൾ മാലാഖയല്ല
Kettiyol Malakhayalla | Author : Prabha
ഇത് തൊണ്ണൂറ് ശതമാനം സത്യം ആണ്..പത്തു ശതമാനം മാത്രം മിഥ്യയോ പൊടിപ്പും തൊങ്ങലുമാണ്.
ഇനി കഥയിലേക്ക്…
ലിയോൺ വെറും ഒരു സാധാരണക്കാരൻ..
ഡിഗ്രി പാസ്സായ ശേഷം കുറച്ചു വര്‍ഷങ്ങൾ ജോലിക്ക് വേണ്ടി തേരാ പാരാ അലഞ്ഞു . ഒടുവിൽ മറ്റു പല ചെറുപ്പക്കാരെയും പോലെ ഗൾഫിലേക്ക് വിമാനം കേറി.
അപ്പൻ ബെഞ്ചമിൻ ഇടവക പള്ളിയിൽ കപ്യാർ…
അമ്മച്ചി ത്രേസിയാ വീട്ടമ്മ..
ഗൾഫിൽ പോയി ആദ്യം ലീവിൽ വന്നപ്പോൾ ലിയോണ്‍ കല്യാണാലോചന തുടങ്ങി..
ലിയോണ്‍ ലീവ് തീരാൻ കഷ്ടിച്ച് രണ്ടാഴ്ച്ച ഉള്ളപ്പോൾ മിന്നു കെട്ടി..
ലിയോണ്‍ മുന്നിൽ തല കുനിച്ചു കൊടുത്തത് ജൂലി…
മലയോര ഗ്രാമത്തിൽ ചീനി വിളിയിൽ ചാക്കോയുടെ ഏക മകൾ..
വലിയ പരിഷ്കാരി ഒന്നും അല്ലെങ്കിലും നല്ല മൊഞ്ചത്തി ഒരു പെണ്ണ്…
ലിയോണ്‍ കടിച്ചു പറിക്കാനും തിന്നാനും വേണ്ടുവോളം ഉണ്ട് ആ മേനിയിൽ..
കൂമ്പിയ ഉറച്ച മുലകളും തെറിക്കുന്ന ചന്തിയും ജൂലിക്ക് സ്വന്തം..
ഒരു പാവപ്പെട്ട വീട്ടിലെ ബി എ ക്കാരി..
ലിയോണും കൂട്ടരും പെണ്ണ് കാണാൻ വരും എന്ന് അറിഞ്ഞിരുന്നെങ്കിൽ നഗരത്തിൽ ബ്യുട്ടി പാര്‍ലറിൽ അത്യാവശ്യം ചില ക്രിയകൾ ഒക്കെ ചെയ്യിക്കാമായിരുന്നു എന്ന കുറ്റബോധം ജൂലിക്കുണ്ടായി.
“കുറഞ്ഞ പക്ഷം ഐ ബ്രോസ് എങ്കിലും… ത്രെഡ് ചെയ്തേനെ…. ”
ലിയോണിന്റെയും ജൂലിയുടെയും കണ്ണുകൾ ഇടഞ്ഞു..
ജൂലി ലിയോണ്‍ സ്വന്തം…..
ലിയോണ്‍ ജീവനാണ് ജൂലി …
