കുറച്ചു നേരം കൂടി കഴിഞ്ഞു ഞാൻ നേരെ താഴെ കഴിക്കാൻ പോയി.
അച്ഛൻ: എടാ നാളെ രാവിലെ നീ ഇറങ്ങുമ്പോൾ എന്നെ ബസ് സ്റ്റോപ്പിൽ ആക്കിയിട്ട് പോണേ.. ഏഴരയ്ക്കല്ലേ ഇറങ്ങു..?
ഞാൻ: അതെ അച്ഛാ. ഏഴര..
ആഹാരം കഴിഞ്ഞു നേരെ മുറിയിൽ പോയി മൊബൈൽ എടുത്ത് തുണ്ട് തപ്പികൊണ്ടിരുന്നു നേരം പോയതറിഞ്ഞില്ല. അല്ലെങ്കിലും അങ്ങനെ ആണെല്ലോ..തുണ്ടു കാണാൻ തുടങ്ങിയാൽ അടുത്തത് കിടിലം അടുത്ത് കിടിലം എന്നും വിചാരിച്ചിരിക്കും. അങ്ങനെ മണി 11 ആയതു അറിഞ്ഞതേയില്ല. അതും കണ്ടു ഒന്ന് മൂഡ് ആയി വന്നപ്പോൾ മാമി വാട്സാപ്പ് കാൾ ചെയ്തു.
മാമി: എന്താണ് ഈ രാത്രി പരിപാടി?
ഞാൻ: തുണ്ട് കാണുന്നു, അല്ലാതെ ഞാൻ എന്ത് ചെയ്യാൻ.?
മാമി: നിനക്ക് ഏതു സമയവും ഇത് തന്നെ ചെറുക്കാ?
ഞാൻ: ഒരു സുഖം.. പിന്നെ മിക്കവാറും കിട്ടിക്കൊണ്ടിരുന്ന കണിയും പോയി. ആ വീഡിയോസ് സൂക്ഷിച്ചിരുന്നെകിൽ ഞാൻ വേറെ വല്ലതും തപ്പേണ്ടി വരുമായിരുന്നോ?
മാമി: ഇങ്ങനെ ഒക്കെ ആവും എന്ന് ആരെങ്കിലും വിചാരിച്ചോ? ആ പോട്ടെ..
ഞാൻ: അല്ല കൂട്ടുകാരി വന്നാൽ പിന്നെ നമ്മൾ ഇനി എങ്ങനെ കാണും.
മാമി: കാണാൻ എന്താ ഞാൻ നിന്റെ വീട്ടിൽ വരാം.. ഇല്ലെങ്കിൽ നീ ഇവിടെ വാ കണ്ടിട്ട് പോകാം..🤣🤣🤣
ഞാൻ: കൂടുതൽ തമാശിക്കല്ലേ.. എനിക്ക് മാത്രമല്ലേ ആവശ്യം..??
മാമി: അയ്യോ പിണങ്ങാതെടാ..വേറെ എന്തെങ്കിലും വഴി ആലോചിക്കാം. നിനക്ക് ഓഫീസിൽ വേറെ ഒന്നിനെയും കിട്ടിയില്ലേ? വേറെ വല്ലതും എന്തിനാ മീനയെ തന്നെ മതിയെല്ലോ..നിന്റെ മുറപ്പെണ്ണ് അല്ലെ? എന്നെകാളും നല്ല structure അല്ലെ അവൾ. ഒന്ന് മുട്ടി നോക്കാത്തതെന്താ? അവളുടെ മാപ്പിള എന്നും ടൂർ ആണ്.
ഞാൻ: പോ മാമി തമാശിക്കാതെ..
മാമി: എന്ത് തമാശ, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്. എന്നെക്കാളും രണ്ടു വയസ്സിനു ഇളയതാണ് അവൾ. എന്നോട് മിക്കവാറും വിളിച്ചു സംസാരിക്കും. ഞങ്ങൾ പണ്ട് മുതലേ നല്ല കമ്പനി ആണ്.
