Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 6

 

ഞാൻ: എന്നാൽ ഞാൻ ഇറങ്ങട്ടെ ചേച്ചി. , ഇപ്പോഴേ ലേറ്റ് ആയി. അമ്മ മാത്രമേ ഉള്ളു വീട്ടിൽ.

 

ഷീബ: ശെരി കിച്ചു. അമ്മയെ ഞാൻ അന്വേഷിച്ചതായി പറയണം.. ഒരിക്കൽ കൂടി താങ്ക്സ് കിച്ചു… Thanks for this wonderful day..

 

ഞാൻ: ഇതിനൊക്കെ എന്തിനാ ഒരു താങ്ക്സ്..

 

അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി. ഷീബ പുറകെ വന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ ഒരു ഗുഡ് നെറ്റും പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് പോയി.

 

വീട്ടിൽ എത്തിയപ്പോൾ തന്നെ രാത്രി പത്തു മണിയായി. അമ്മ ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

 

അമ്മ: ഓഹ്.. എത്തിയോ മഹാൻ… ഞാൻ വിചാരിച്ചു ഇനി നാളത്തെ കല്യാണവും കഴിഞ്ഞിട്ടേ വീട്ടിൽ വരൂ എന്ന്.

 

ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്നിരുന്നു. എന്നിട്ട് സൈഡിലൂടെ അമ്മയെ കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു.

 

ഞാൻ: എന്റെ രാജിമോളെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ പോകുമോ.. 😘

 

അമ്മ: മതി മതി സ്നേഹപ്രകടനം.. നാറിയിട്ട് വയ്യ.. പോയി കുളിയെടാ… നിനക്ക് കഴിക്കാൻ വല്ലതും വേണോ??

 

ഞാൻ: വേണ്ടമ്മേ.. ഞങ്ങൾ കഴിച്ചു.. നല്ല ക്ഷീണം, ഞാൻ പോയി കുളിച്ചിട്ട് കിടന്നുറങ്ങട്ടെ… പിന്നെ നാളെ ഞാൻ രാവിലെ ഒരു അഞ്ചര ആവുമ്പോൾ പോകും.. കാപ്പി ഒന്നും വേണ്ട.. ഞാൻ ഡോർ പുറത്തു നിന്നും പൂട്ടി ഒരു താക്കോൽ ഞാൻ കൊണ്ട് പോകും. അമ്മ പതുകെ എഴുന്നേറ്റാൽ മതി…ഗുഡ് നൈറ്റ്.

 

ഞാൻ നേരെ മുറിയിൽ കയറി ഒന്ന് കുളിച്ചിട്ട് നേരെ കട്ടിലിൽ വന്നു കിടന്നു. വാട്സാപ്പിൽ മീനച്ചേച്ചിയുടെ മെസ്സേജ്, “നാളെ വരുമെല്ലോ അല്ലെ??”

 

“തീർച്ചയായും” എന്നൊരു മറുപടിയും കൊടുത്തിട്ട് ഞാൻ ട്രിപ്പിന്റെ ക്ഷീണത്തിൽ പെട്ടെന്ന് കിടന്നുറങ്ങി..

 

രാവിലെ അഞ്ചരയോട് കൂടി ഞാൻ മീനച്ചേച്ചിയുടെ വീട് ലക്ഷ്യമാക്കി പോയി. ആറു മണി കഴിഞ്ഞപ്പോൾ ചേച്ചിയുടെ വീട്ടിൽ എത്തി.. സിറ്റ്ഔട്ടിൽ കയറി നിന്നിട്ട് ചേച്ചിയുടെ മൊബൈലിൽ കാൾ ചെയ്യാൻ തുടങ്ങിയതും ഡോർ തുറന്നു ചേച്ചി പുറത്തേയ്ക്ക് വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025