നിനക്ക് വഴി കാട്ടാൻ ഈ ഞാൻ…പിന്നെ സ്വർഗ്ഗത്തിന്റെ വാർഡൻ ആയി വേറൊരു ഞാൻ….
അങ്ങനെ പല ഞാൻ….
പക്ഷെ ഈ എല്ലാ ഞാനും ഞാനല്ല… ‘”””
ഞാൻ: നിർത്ത് നിർത്ത് നിർത്ത്……..
അതായത്…. നിങ്ങളെ പോലെ പല ആളുകൾ…'”””
‘””” അതേ…..😁'””
ഞാൻ: ഒരേ രൂപം പല ശരീരം പക്ഷെ മനസ്സൊന്ന്…
‘””” ആഹ്….. അതെന്നെ…… ‘”””
ഞാൻ: എന്റെ ബോസ്സേ……
നമിച്ചു…..
ഇതങ് ആദ്യം പറഞ്ഞ പോരെ….. ‘”””
‘”””അതെന്നെ അല്ലെ ഞാൻ ആദ്യം മുതലേ പറഞ്ഞത്…… ‘”””
ഞാൻ: മതി…..
ഇനി ഒന്നും പറയണ്ട…..
എന്നെ എന്തോ ചെയ്യാൻ പോവല്ലേ….
അത് നടക്കട്ടെ……..'””
‘””” അതാ നല്ലത്…..
ഹോ….
എന്റെ കിളിയും പോയി…. ‘””‘
