ഞാൻ പറഞ്ഞില്ലേ…. അത് ഞാനാ….പക്ഷെ ആ ഞാനില്ലേ…. അത് ഞാനല്ല……””””
ഞാൻ: ദേ…. പിന്നേം…..
മോനെ….
കുട്ടാ….
ഡാർക്ക് angelലെ….
നീ താഴെ വീണ് വല്ലോം പറ്റിയോ….'”””😢
””’ ഹോ….. മൈ….. ബോസ്സ്…….
കിളി….
ഇങ്ങോട്ട് ശ്രദ്ധിക്ക്…… ”””
ഞാൻ: ആഹ്….. ശ്രദ്ധിച്ചു….
‘”””” ഈ….. ഞാൻ…കൊറേ ഉണ്ട്….
അതൊക്കെ ഞാനാണ്….
പക്ഷെ ആ ഞാനൊന്നും ഞാനല്ല…… ‘”””
ഞാൻ: ഹും…ഹും..ഹും…😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എടോ…. ചത്ത എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ….
ഈ ഞാന്‍ ഞാന്‍ ന്ന് പറഞ്ഞ് പറഞ്ഞ് എന്റെ റിലേ മൊത്തം പോയി…””””
‘”””” എന്റെ പൊന്ന് കിളി….
കരയാതെ…..
സത്യത്തിൽ ഈ ഞാൻ കൊറേ ഉണ്ട്…
നിന്നെ കൊണ്ടുവന്നത് എന്റെ ഒരു ഞാൻ….
