Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളി The Man in Heaven 3

ഇർഫാൻ: എന്റെ പൊന്ന് ബോണി…..
ആദ്യം ഇവനൊന്ന് നോർമൽ ആവട്ടെ…
എന്നിട്ട് പോരെ കാശ്….. ‘””😡

ഇർഫാൻ പറഞ്ഞു…

പിന്നെ ബോണി വാ തുറന്നില്ല…

നേരം കടന്ന് പോയി…

ഞാനിങ്ങനെ പാറി നടന്നു….

ഒരു പറവയെ പോലെ….

സമയം 5.30 കഴിഞ്ഞു…

ഞാൻ രാഹുലിന്റെ ഒപ്പം വീട്ടിലേക്ക് പോയി…

അവനെന്നെ അവടെ ആക്കിയിട്ട് വേഗം സ്‌കൂട്ടായി…

ഇപ്പൊ ചെറിയ മാറ്റം ഉണ്ട്…

കുറച്ച് വെളിവ്‌ വന്നു…

പക്ഷെ സ്റ്റിൽ ഐ ആം കിളി…..🦜🦜🦜

അച്ഛനും അമ്മയും ഇനിയും വന്നിട്ടില്ല…

വിളിച്ചപ്പോ വന്നുകൊണ്ടിരിക്കാണെന്നാ പറഞ്ഞത്…

ചേച്ചിക്ക് പേടി കൂടുന്നുണ്ട്…

എന്നെ ഈ കോലത്തിൽ എങ്ങനെ അവരെ കാണിക്കും എന്ന് പേടിച്ചിട്ടാവും…

സമയം വീണ്ടും കടന്ന് പോയി…

ഒരു 7 മണിയായി…

അച്ഛന്റെ കാറ് വീട്ടുമുറ്റത്ത് വന്നുനിന്നു…

 

ഞാൻ: ഹായ്…. പാപ്പാ….🤩

ഞാൻ അലറി വിളിച്ച് ഓടി ….

ഞാനിത് എന്തിനുള്ള പുറപ്പാടാ…

പെട്ടെന്ന് ചേച്ചി എന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടോയി…

 

ചേച്ചി: ഡാ…. നീ എങ്ങോട്ടാ ഈ തുള്ളി ചാടി…

ഞാൻ: ചേച്ചി….. അച്ഛൻ വന്നേക്കുന്നു…

ചേച്ചി: അയിന്….

ഞാൻ: ക്ക് പാപ്പം വേണം….

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025