Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളി The Man in Heaven 3

ഞാനവടെക്ക് കിളി പോയ പോലെ നോക്കി നിന്നു..
അല്ലാ… എന്തിനാ പോയ പോലെ… പോയില്ലേ….

മുറ്റത്ത് നിൽക്കുന്ന എന്നെ അവൾ കണ്ടെന്ന് തോനുന്നു…

അവളുടെ കെട്ടിയോൻ കാണാതെ എന്നെ നോക്കി ഒരു ചിരി…😚

ഒരിതരം വല്ലാത്ത ചിരി….

ഹോ…. എന്തൊക്കെയോ പൊങ്ങാൻ തുടങ്ങി…

കിളിയുടെ മൂഡ് വേറെ ലെവലിലേക്ക് മാറാൻ തുടങ്ങി…

ശരീരത്തിൽ കുളിര് കേറി നിറയുകയാണ്…

എനിക്കെന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല..

ഒരു തരം ഭ്രാന്ത് പോലെ…

‘”””” ഡാ….. നീ അവടെ എന്തെടുക്കുവാ….. ‘””

പിന്നിൽ നിന്നും അമ്മയുടെ ചോദ്യം…

ഞാൻ: nothing മമ്മ…….. ‘”

ഞാൻ കൈ പൊക്കി പറഞ്ഞു…

‘അമ്മ: കേറി വാടാ ഇവടെ… അല്ലേലെ പനിയാണ്… ഇനി ഈ തണുപ്പ് കൂടെ കൊണ്ടാൽ മതി…😠

അമ്മയുടെ ശഖാരം…

ഒപ്പം പിന്നിന്ന് ചേച്ചി ഓടിവരുന്നു..

ചേച്ചി എന്റെ കൈപിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുപോയി…

എന്നിട്ട് റൂമിൽ കേറി

ചേച്ചി: എന്റെ പൊന്നപ്പു…. എന്തിനാടാ പുറത്തേക്ക് വന്നേ……..😥

ചേച്ചി ചോതിച്ചു..

ഞാൻ: അമ്പിളി മാമ…..

ഞാൻ പറഞ്ഞു..

ചേച്ചി: ഇയ്യോ…. ചെറിയ കുട്ടി…. ദേ… ഇവിടുന്ന് അനങ്ങിയാൽ ആ കാല് ഞാൻ തല്ലിയൊടിക്കും…😡

പറഞ്ഞേക്കാം….'””

ചേച്ചി ദേഷ്യത്തിൽ പറഞ്ഞു…

പാവം പുറത്തുള്ള ഞാൻ… പേടിച്ചു പോയിന്നാ തോന്നുന്നെ….

ഒന്നും മിണ്ടാതെ തലയാട്ടി….

നേരം വീണ്ടും കടന്ന് പോയി….

എനിക്ക് മനസ്സിലായി…

ജെസ്സിയെ കണ്ടതും ഞാനാകെ മാറാൻ തുടങ്ങിയിരിക്കുന്നു….

ഉള്ളിൽ കാമത്തിന്റെ വിത്ത് പൊട്ടി മുളക്കുന്നു….

അടങ്ങാൻ പറ്റാത്ത കാമ ദാഹം….

ഉള്ളിൽ പല പല അശ്ളീല ചിന്തകൾ കടന്ന് വന്നു…

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025