Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിരാത ഫെറ്റിഷം 2 (kirathan’s)

രംഗം പന്തിയല്ലെന്ന് കട പാര്‍വതിയമ്മ ഇടപ്പെടാന്‍ തുടങ്ങി

“…മോളേ…വന്ദനേ…നീ എന്താ കാണിച്ചേ….രാജീവ് മോന്‍ എങ്ങെനെയെങ്കിലും നമ്മുടെ മില്ലിന്റെ കാര്യം ശരിയാക്കി തരാമെന്ന് പറഞ്ഞതാ….ഇനി…”.

രമേശന്റെ അമ്മ തന്റെ സ്വന്തം മോളോട് പറഞ്ഞ് അല്‍പം ശങ്കയോടെ നിര്‍ത്തി.

സൂത്രത്തില്‍ എന്റെ മുഖഭാവം എന്തെന്നറിയാനായി പതിയെ എന്നേ നോക്കി.

എനിക്കാണെങ്കില്‍ അരിശം കയറി നില്‍ക്കുകയായിരുന്നു. ഒരു പീറ പെണ്ണിന്റെ അടി വാങ്ങി എന്നുള്ള ചിന്ത എന്നില്‍ കാടന്‍ ഭാവങ്ങള്‍ വരുത്തി. ആ അരിശത്തില്‍ വന്ദനയുടെ മുടികുത്തില്‍ പിടിച്ച് ചുമരിലേക്ക് ശക്തിയായി ചേര്‍ത്തി നിര്‍ത്തി.

“.ഡീ…കൂത്തിച്ചീ….പലിശക്കാര്‍ നിന്നെ വച്ച് വാണിഭം നടത്താതിരിക്കണമെങ്കില്‍ ഞാന്‍ പറയുന്നത് പോലെ അനുസരിച്ചോ…….ഹാ…അതാ വന്ദനേ നിനക്ക് നല്ലത്…..”. ഞാനവളെ കട്ടിലിലേക്ക് ബലമായി തള്ളി വാതിലിന്റെ അടുത്തേക്ക് നടന്നു. അരിശം നിലക്കാത്തതിനാല്‍ ഞാന്‍ അവിടെ പെട്ടെന്ന് നിന്നു.

“….ങും….പറഞ്ഞ് കൊടുക്കെന്റെ പാര്‍വതിയമ്മേ….പറഞ്ഞ് മനസ്സിലാക്കി കൊടുത്തീട്ടെന്നെ വിളീ…ഞാനപ്പുറത്തുണ്ടാകും….”. എന്നു പറഞ്ഞ് ഞാന്‍ മുറി വിട്ട് പുറത്തേക്ക് നടന്നു.

“…മോനേ ..രാജീവേ….പിണങ്ങി…പോകല്ലേ ….”.. അവര്‍ എന്നെ പുറകില്‍ നിന്ന് വിളിച്ചെങ്കിലും ഞാന്‍ നിന്നില്ല.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025