Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിരാത ഫെറ്റിഷം

കൂട്ടുകാര്‍ കയ്യിലാണെങ്കില്‍ വാടക ഇനത്തില്‍ കിട്ടുന്ന കനമുള്ള പോകറ്റ് മണിയും. എനിക്കും കൂട്ടുകാര്‍ക്കും എന്നും ഉത്സവമായി ജീവിതം തുടര്‍ന്നു.

ഞാന്‍ കനാലിന്റെ കരയിലേക്ക് ചെന്നപ്പോള്‍ രമേശനും വാസുവും അവിടെ ഇരുന്ന് സിഗററ്റ് പുകച്ചോണ്ടിരിക്കുകയായിരുന്നു.

“…എങ്ങോട്ടാ…..രാജീവേ….ഇത്ര തിരക്കിട്ട്….”. എന്റെ തിരക്ക് കണ്ടീട്ട് വാസുവാണ്‌ ചോദിച്ചത്.

“…ഇല്ലെടാ…മില്ല്‌ വരേ ഒന്ന് പോകണം…അമ്മ ഒരു കാര്യം പറയാന്‍ പറഞ്ഞീട്ടുണ്ട്…”

എന്നെ കണ്ടതും രമേശന്‍ ഫിള്‍ട്ടര്‍ എത്തിയ സിഗററ്റ് ആഞ്ഞ് വലിച്ച് പുകയെടുത്ത് പതുക്കെ ഊതി പുറത്തേക്ക് വിട്ട് എന്റെ തോളില്‍ പിടിച്ച് ഒരു സ്ഥലം വരേ പോകാനുണ്ടെന്ന് പറഞ്ഞ് കനാല്‍ കരയിലൂടെ നടന്നു. പുറകെ വരാന്‍ തുടങ്ങിയ വാസുവിനെ നോക്കി അവിടെ തന്നെ ഇരുന്നാല്‍ മതി എന്ന് ആംഗ്യം കാണിച്ചു. എവിടേക്കാണ്‌ നമ്മള്‍ പോകുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ വാസുവിനുള്ള ഉത്തരം തന്നെയായിരുന്നു എനിക്കും കിട്ടിയത്. രമേശന്‍ പെട്ടെന്ന് ഒരു പറബിലേക്ക് നൂര്‍ന്ന് കയറി. പിന്നാലെ ശബ്ധമുണ്ടാക്കാണ്ട് ഞാനും വച്ചു പിടിച്ചു.

ഞങള്‍ നടന്നെത്തിയത് ചെറുതാണെങ്കിലും ഒരു പുരാതനമായ തറവാട് പോലെ തോന്നിപ്പിക്കുന്ന ഒരു വിടിനോട് ചേര്‍ന്ന ഒരു വിറക്പുരയുടെ അടുത്താണ്‌. രമേശന്‍ വിറക് പുരയിലെ ഒരു സ്ലാബില്‍ ചവിട്ടി ഉയരമുള്ള ഒരു മുറിയുടെ പാരപറ്റിലേക്ക് കയറി. ഞാന്‍ അതിനോടൊപ്പം തന്ന് വലിഞ്ഞു കയറി. ഉള്ളിലേക്ക് നോക്കിയപ്പോഴാണ്‌ അതൊരു റ്റോയിലെറ്റാണെന്ന് മനസ്സിലായത്. എനിക്ക് ഈ സീന്‍ എകദ്ദേശം മുന്നേ കത്തിയതാണ്‌.

സമയം പോകാനായി അവന്‍ സിഗററ്റ് തന്നു. ഞാന്‍ വലിച്ച് തുടങ്ങുബോഴേക്കും അവന്‍ വേറെ ഒരു സിഗററ്റെടുത്ത് ചുക്ക പുറത്തെടുത്ത് മറ്റൊരു പൊതിയില്‍ നിന്ന് കുറച്ചില കക്ഷ്ണങ്ങള്‍ കുട്ടി കൈയ്യിലുരച്ച് സിഗററ്റില്‍ നിറച്ചു കത്തിച്ച് ആഞ്ഞു വലിച്ചു. എനിക്ക് അത്

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025