Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിസ്മത്ത് ഭാഗം 1

കിസ്മത് 1

Kismath Part 1

 

ഈ ജീവിതത്തിൽ സ്നേഹ ത്തിനേക്കാൾ ഏറെ സങ്കടം ആണ് എനിക്ക് കിട്ടിയത് പക്ഷെ ഇപ്പൊ ആ സങ്കടം അനുഭവിക്കാൻ ഒരു കൂട്ട് ഉണ്ട്….. എന്നും എന്റെ നന്മകൾ മാത്രം കണ്ടത്തുന്ന എന്റെ നല്ല പാതിക്ക് ഒരായിരം സ്നേഹാശംസകൾ..

സമർപ്പണം,

എന്റെ പ്രിയ ഗുരുക്കന്മാർ ആയി രാജാ സാർ, സ്മിതമ്മ, ഋഷി ഗുരു, ജോക്കുട്ടൻ, ആൽബിച്ചായൻ, സിമോണ,കിച്ചു, അഖി പിന്നെ എന്റെ സ്വന്തം ദേവേട്ടൻ……. ഒപ്പം എന്റെ കഥകൾ വായിച്ചു അഭിപ്രായം അറിയിക്കുന്ന എന്റെ പ്രിയ കൂട്ടുകാർക്കും.

പ്രിയ കൂട്ടുകാരെ,
ഒരു ബ്രമാണ്ട കഥയൊന്നും അല്ല ഞാൻ ഉദ്ദേശിക്കുന്നെ പിന്നെ എന്തിന് ഇങ്ങനെ ഒരു ഇൻട്രൊഡക്ഷൻ എന്ന് ചോദിച്ചാൽ ഒന്നേ പറയാനുള്ളു…… മറന്നിരിക്കുന്നു എഴുതാൻ,വാക്കുകളും അക്ഷരങ്ങളും എന്നിൽ നിന്നും ഒരുപാട് അകലെ ആണ്, അത് കൊണ്ട് ഒന്ന് ക്ലച്ച് പിടിച്ചിട്ട് അങ്കം തുടങ്ങാമെന്ന് കരുതി

ഈ കഥ നിങ്ങൾ മുൻപ് വായിച്ച കഥകളും ആയി സാമ്യം തോന്നിയാൽ ഒന്നേ പറയാൻ ഉള്ളൂ “സ്വാഭാവികം ” സിനിമ, ഇവിടെ ഞാൻ വായിച്ച കഥകൾ എല്ലാം കൂട്ടിയിണക്കി ഞാൻ എന്റെ കുറച്ചു പൊടികൈകൾ ചേർത്ത് ജന്മം കൊടുക്കുന്ന ഒരു കഥ ആണ് ഇത്, അത് കൊണ്ട് തന്നെ പല കഥകളുടെയും പല ഭാഗങ്ങൾ ഞാൻ ഇതിൽ ഒപ്പം ചേർക്കുന്നുണ്ട്…… ആരും കോപ്പി എന്ന് പറഞ്ഞു വരണ്ട അതെ കോപ്പി ആണ്…..

NB: കഥയിൽ ചോദ്യം ഇല്ല, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം……..

അപ്പൊ തുടങ്ങുകയാണ്……….

1995 ഓഗസ്റ്റ് 20ന് വടക്കുംകുന്നത് അബ്ദുൽ ഖാദറിന്റെയും സീനത്തിന്റെയും രണ്ടാമത്തെ സന്തതി ആയി ഷരീഫ് അബ്ദുൽ ഖാദർ….എന്നാ ഷാനു ജനനം കൊണ്ടു……

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025